Fri, Apr 26, 2024
28.3 C
Dubai
Home Tags SSLC Plus Two Grace Mark

Tag: SSLC Plus Two Grace Mark

എസ്എസ്എല്‍സി- പ്ളസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകില്ല

തിരുവനന്തപുരം: എസ്എസ്എൽസി- പ്ളസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മൽസരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പടെ ഉള്ളവക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. നാളെയാണ് എസ്എസ്എൽസി...

പ്ളസ് ടു മൂല്യനിർണയം; അധ്യാപകർ ഇന്നും ക്യാംപ് ബഹിഷ്‌കരിച്ചേക്കും

തിരുവനന്തപുരം: പ്ളസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാംപ് ബഹിഷ്‌കരിക്കാനാണ് അധ്യാപകരുടെ നീക്കം. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക്...

ഗ്രേസ് മാർക്ക് ഇല്ല; സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: പത്താം ക്ളാസ് വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. സർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ വിദ്യാർഥികളും, വിദ്യാർഥി സംഘടനകളും നൽകിയ ഹരജികൾ ചീഫ്...

പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്‌ക്ക് മൂന്നുമണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി. നാളെ പരീക്ഷാഫലം...

ഗ്രേസ് മാർക്ക് ഒഴിവാക്കിയ നടപടി; സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: എസ്എസ്എൽ സി, പ്ളസ് 2 പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയതിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. കെഎസ്‍യു നൽകിയ ഹരജിയിലാണ് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ ഉത്തരവ്...

എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല

തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന് പ്രസിദ്ധീകരിക്കും. ടാബുലേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇതിന് ശേഷം പരീക്ഷാ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകും. അതേസമയം, ഗ്രേസ് മാർക്ക് സംബന്ധിച്ച് വിദ്യാർഥികൾ...

‘വിദ്യാര്‍ഥികൾക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം തിരുത്തണം’; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം പത്ത്, പ്ളസ്‌ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ തീരുമാനം സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിദ്യാര്‍ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിഡി സതീശന്‍...
- Advertisement -