Mon, Oct 20, 2025
32 C
Dubai
Home Tags Pocso Case in Kerala

Tag: Pocso Case in Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പിതാവിന് മരണം വരെ കഠിനതടവും പിഴയും

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് വിവിധ വകുപ്പുകളിലായി മൂന്ന് തവണ മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്‌ജി എംപി ഷിബുവാണ് ശിക്ഷ വിധിച്ചത്....

കണ്ണൂരിൽ പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

കണ്ണൂർ: പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്‌ദുൽ റസാഖിനെയാണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കോടേരി അറസ്‌റ്റ്...

ചികിൽസക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ഡോക്‌ടർക്കെതിരെ കേസ്

കാസർഗോഡ്: പനി ബാധിച്ച് ചികിൽസ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്‌ടറുടെ ലൈംഗികാതിക്രമം. കാസർഗോഡ് ചന്തേരയിലെ സ്വകാര്യ ക്ളിനിക്കിലെ ഡോക്‌ടർ കുഞ്ഞബ്‌ദുള്ളക്ക് എതിരെയാണ് പരാതി. ചന്തേര പോലീസ് ഡോക്‌ടർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക്...

സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: വണ്ടൂരിൽ സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത്...
- Advertisement -