Tag: pocso case
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിൻ പോലീസിൽ കീഴടങ്ങി
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി റോയ് വയലാട്ടിൻ പോലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫിസിലാണ് റോയ് വയലാട്ടിൻ കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിനായി വ്യാപക തിരച്ചിൽ
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി റോയ് വയലാട്ടിനെ കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ. ഇയാളുടെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്‌ഥാപനങ്ങളിലും ആയിരുന്നു പ്രത്യേക സംഘത്തിന്റെ...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തളളി
ന്യൂഡെൽഹി: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ പ്രതികളായ റോയി വയലാട്ടിൽ, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ...
പോക്‌സോ കേസ്; റോയ് വയലാട്ട് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ലൈംഗിക...
കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് പരാതി; മഹേഷ് മഞ്‌ജരേക്കറിന് എതിരെ കേസ്
മുംബൈ: മറാത്തി ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് സംവിധായകൻ മഹേഷ് മഞ്‌ജരേക്കറിനെതിരെ കേസ്. മാഹിം പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഐപിസി സെക്ഷൻ 292, 34, പോക്‌സോ സെക്ഷൻ...
പോക്‌സോ കേസ്; മുൻകൂർ ജാമ്യം തേടി റോയ് വയലാട്ട് അടക്കമുള്ളവർ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരെത്തെ മുൻകൂർ ജാമ്യാപേക്ഷ...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമായെന്ന് പോലീസ്
കൊച്ചി: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18 ഹോട്ടൽ' കേന്ദ്രീകരിച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി തെളിവു ലഭിച്ചെന്ന് പോലീസ്. കേസിൽ 18 തികയാത്ത 2 പെൺകുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേട്ട്...
കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമയ്‌ക്ക് എതിരെ പോക്‌സോ കേസ്
കൊച്ചി: മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് കൂടി.
നമ്പർ 18 ഹോട്ടലിൽ വെച്ച് റോയ് വയലാട്ട്...






































