Fri, Jan 23, 2026
19 C
Dubai
Home Tags Pocso Cases In Kerala

Tag: Pocso Cases In Kerala

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അമ്മയും കാമുകനും അറസ്‌റ്റിൽ

കോഴഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്‌റ്റിൽ. കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം മൂന്ന് പേരെ കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഒളിവിൽ ആയിരുന്ന അമ്മയും കാമുകനായ റാന്നി...

തൃശൂരിൽ 13-കാരന് പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്‌റ്റിൽ

തൃശൂർ: മതിലകത്ത് 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. കൈപ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ(36) ആണ് അറസ്‌റ്റിലായത്‌. പോക്‌സോ വകുപ്പുകൾ ചുമത്തി മതിലകം പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. വിദ്യാർഥി...

ആറാം ക്ളാസുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 19 വർഷം തടവും പിഴയും

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കരുനാഗപ്പള്ളി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ഉഷ നാരായണനാണ് ശിക്ഷ വിധിച്ചത്. 2016ലാണ്...

16 വയസുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 5 വർഷം തടവും പിഴയും

തളിപ്പറമ്പ്: 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷയും പിഴയും വിധിച്ചു. ആലക്കോട് മണക്കടവ് ഒറ്റപ്ളാക്കൽ മനു തോമസിന്(34) എതിരെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 5 വർഷം തടവും...

പോക്‌സോ കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു

മലപ്പുറം: പത്ത് വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല നീലങ്ങാടൻ മുഹമ്മദിനെതിരെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പത്ത്...

പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്‌റ്റിൽ

മലപ്പുറം: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. താഴേക്കാട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖിനെയാണ് (38) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ നേത്യത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്‌. പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന...

5 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിനതടവ്

തൃശൂർ: ജില്ലയിൽ 5 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്....

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വർഷം തടവും പിഴയും വിധിച്ചു

പാലക്കാട്: പോക്‌സോ കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുളത്തൂർ സ്വദേശിയായ അപ്പുവിനെതിരെ(72) അതിവേഗ കോടതി ശിക്ഷ വിധിച്ചത്....
- Advertisement -