Tag: Pocso Cases In Kerala
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; സൈജു തങ്കച്ചൻ പോലീസിൽ കീഴടങ്ങി
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി സൈജു തങ്കച്ചന്‍ പോലീസിൽ കീഴടങ്ങി. കൊച്ചി മെട്രൊ പോലീസ് സ്‌റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പോലീസ് ഇന്നലെ...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ട് കുറ്റം സമ്മതിച്ചതായി പോലീസ്
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതിയും ഹോട്ടൽ ഉടമയുമായ റോയ് വയലാട്ട് കുറ്റം സമ്മതിച്ചതായി പോലീസ്. ഇയാളുടെ അറസ്‌റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി വിയു...
പയ്യന്നൂരിൽ 14-കാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ പ്രതി പിടിയിൽ
കണ്ണൂർ: പയ്യന്നൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി പിടിയിൽ. ഹോട്ടൽ വ്യാപാരിയും കുഞ്ഞിമംഗലം സ്വദേശി തലായിലെ ചാപ്പയിൽ ഫൈസലിനെയാണ് (35) പയ്യന്നൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്...
14-കാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ
പാലക്കാട്: ആദിവാസി വിഭാഗത്തിൽപെട്ട 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരീ ഭർത്താവ് അറസ്‌റ്റിൽ. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചന്റെ മകൻ രാജനാണ് (34) അറസ്‌റ്റിലായത്. ഭാര്യാ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന്...
13കാരന് പീഡനം; ഡോക്‌ടർക്ക് ആറ് വർഷം കഠിനതടവ്
തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡോക്‌ടർക്ക് ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മനഃശാത്രജ്‌ഞൻ ഡോ.ഗിരീഷിനെ (53) തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ്...
നാല് വയസുള്ള മകളെ കൊണ്ട് വ്യാജ പീഡന പരാതി നൽകി; പിതാവിനെതിരെ കേസെടുക്കും
മലപ്പുറം: നാല് വയസുകാരിയായ മകളെ കൊണ്ട് വ്യാജ പീഡന പരാതി നൽകിയ പിതാവിനെതിരെ കേസെടുക്കാൻ ഉത്തരവ്. മലപ്പുറം വഴിക്കടവിലാണ് ഭാര്യാ സഹോദരനെ പോക്‌സോ കേസിൽ കുടുക്കാൻ അച്‌ഛൻ മകളെ കൊണ്ട് വ്യാജ പരാതി...
സംസ്‌ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാൽസംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ സംസ്‌ഥാനത്ത്...
സംസ്‌ഥാനത്ത് പിടിച്ചു കെട്ടാനാകാത്തവിധം പോക്‌സോ കേസുകൾ വർധിക്കുന്നു
തിരുവനന്തപുരം: കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകൾ പിടിച്ചു കെട്ടാനാകാത്ത വിധം വർധിക്കുകയാണ്. വ്യാജ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നതാണ് ഈ വർധനക്ക് കാരണമാകുന്നതെന്ന് നിയമവൃത്തങ്ങൾ...






































