Tag: political murder
ബിജെപി പ്രതിഷേധം; ആലപ്പുഴയിലെ സർവകക്ഷി യോഗം മാറ്റിവെച്ചു
ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പു വരുന്നതിനായി ആലപ്പുഴ കളക്‌ട്രേറ്റിൽ തിങ്കളാഴ്‌ച ചേരാനിരുന്ന സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി. ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ്...
ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ഇന്ന് കൂടുതൽ അറസ്‌റ്റുണ്ടാകും
ആലപ്പുഴ: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്‌റ്റിന് സാധ്യത. ഇന്നലെ കസ്‌റ്റഡിയിലായ പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരു കൊലപാതകങ്ങളിലും ഉൾപ്പെട്ടവർ ഒളി സങ്കേതങ്ങളിലേക്ക് മാറിയതയാണ്...
രഞ്‌ജിത്തിന്റെ പോസ്‌റ്റുമോർട്ടം നാളെ; വൈകിയതില്‍ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. പോസ്‌റ്റുമോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ്‌ക്ക് മുന്നിൽ സ്‍ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രഞ്‌ജിത്തിന്റെ...
കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ജെപി നഡ്ഡ; കേന്ദ്രം റിപ്പോർട് തേടും
ഡെൽഹി: പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ആലപ്പുഴ കൊലപാതകങ്ങളില്‍ കേരള സർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട് തേടും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്‌ചയെന്നാണ് കേന്ദ്ര ആഭ്യന്തര...
രാഷ്‌ട്രീയ കൊലപാതകം; ആലപ്പുഴയിൽ നാളെ സര്‍വകക്ഷി യോഗം
ആലപ്പുഴ: രാഷ്‌ട്രീയ കൊലപാതകത്തെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്‌ടമായ ആലപ്പുഴയില്‍ സര്‍വകക്ഷി യോഗം വിളിച്ച് ജില്ല കലക്‌ടര്‍. തിങ്കളാഴ്‌ച വൈകീട്ട് മൂന്നിന് കലക്‌ടറേറ്റിലാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ ഇന്നും നാളെയും...
ഷാൻ കൊലക്കേസ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ
ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്ന് പിടികൂടിയത്....
രാഷ്‌ട്രീയ കൊലപാതകങ്ങൾ; ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ
തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം...
ആലപ്പുഴ കൊലപാതകം; കണ്ണൂരിലും അതീവ ജാഗ്രത-പോലീസ് പട്രോളിങ് നടത്തും
കണ്ണൂർ: ആലപ്പുഴ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ കണ്ണൂരിലും മുൻകരുതൽ. സംഘർഷ സാധ്യതയുള്ള സ്‌ഥലങ്ങളിൽ പോലീസ് പട്രോളിങ് നടത്തും. വാഹന പരിശോധനയും ശക്‌തമാക്കും. അവധിയിലുള്ള പോലീസ് ഉദ്യോഗസ്‌ഥരോട് തിരിച്ച് ഡ്യൂട്ടിയിൽ കയറാൻ സിറ്റി പോലീസ് കമ്മീഷണർ...





































