Tag: Ponnani
പൊന്നാനിയിലും വരുന്നു തൂക്കുപാലം; കിഫ്ബിയുടെ അംഗീകാരം ലഭിച്ചു
പൊന്നാനി: പടിഞ്ഞാറേക്കരയേയും പൊന്നാനിയേയും ബന്ധിപ്പിക്കുന്ന കടല്‍ പാലത്തിന് കിഫ്ബിയുടെ അംഗീകാരം. ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന അഴിമുഖത്തിനെ കുറുകെ ഒരു കിലോമീറ്ററോളം വരുന്ന പാലമാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം-കാസര്‍ഗോഡ് തീരദേശ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി...
പൊന്നാനി നഗരസഭ ശുചിത്വ പദവിയില്‍
മലപ്പുറം: ശുചിത്വ നഗര പദവി കൈവരിച്ച് പൊന്നാനി നഗരസഭ. ശുചിത്വ പദവി ലഭിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള മുഴുവന്‍ മാനദണ്ഡങ്ങളും പൂര്‍ത്തീകരിച്ച് 92 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി നഗരസഭ ഈ നേട്ടം...
ആശങ്ക അകന്നു; കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
മലപ്പുറം: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം കാണാതായ ആറ് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മറ്റ് മത്സ്യ തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ട് പൂര്‍ണ്ണമായും മുങ്ങിപ്പോയ നിലയില്‍ ആയിരുന്നു. പൊന്നാനിയില്‍ നിന്ന് വെള്ളിയാഴ്ച്ച മത്സ്യ...