Thu, Jul 23, 2026
32.1 C
Dubai
Home Tags Ponnani

Tag: Ponnani

പൊന്നാനി ആസ്‌ഥാനമായി ജില്ല; എംഎൽഎയുമായി ചർച്ചനടത്തി PCWF

ചങ്ങരംകുളം: പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല; വസ്‌തുതകളും, യാഥാർഥ്യങ്ങളും എന്ന പേരിൽ PCWF പുറത്തിറക്കിയ ലഘുലേഘ എംഎൽഎക്ക് കൈമാറിയ ചടങ്ങിലായിരുന്നു ആവശ്യങ്ങൾ മുന്നോട്ടുവച്ചതും ചർച്ച നടന്നതും. പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല സാധ്യമാക്കാൻ ആവശ്യമായ...

PCWF ജനകീയ നോമ്പുതുറ: മാനവികതക്ക് ആഹ്വനം ചെയ്‌ത്‌ എംഎൽഎ നന്ദകുമാർ

പൊന്നാനി: പശ്‌ചിമേഷ്യയിൽ ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെയും യുദ്ധസമാന സാഹചര്യങ്ങളെയും ശക്‌തമായി അപലപിച്ചും സമാധാനം നിലനിറുത്താൻ മാനവികത ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്‌തും ജനകീയ നോമ്പുതുറയുടെ സൗഹൃദ സംഗമം പി നന്ദകുമാർ...

പൊന്നാനിയിൽ മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടു മരണം

മലപ്പുറം: പൊന്നാനിയിൽ മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്‌ദുൽ സലാം, ഗഫൂർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്‌ഥതയിലുള്ള...

സജി ചെറിയാൻ എംഎൽഎ സ്‌ഥാനം രാജിവെയ്‌ക്കണം; പൊന്നാനി മണ്ഡലം കോൺഗ്രസ്

പൊന്നാനി: സജി ചെറിയാൻ തന്റെ മന്ത്രി സ്‌ഥാനം രാജിവെച്ചാൽ തീരുന്നതല്ല ഭരണഘടനയെ അവഹേളിച്ച പ്രശ്‌നമെന്നും നിയമസഭ അംഗത്വം കൂടി രാജി വെയ്‌ക്കണമെന്നും പൊന്നാനി മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനാ സംരക്ഷണ ദിനാചരണ പരിപാടിയിലായിരുന്നു...

വിപി ഹുസൈൻ കോയ തങ്ങൾക്ക് പൊന്നാനിയുടെ ആദരം

മലപ്പുറം: പൊന്നാനി നഗരസഭയുടെ മുൻ ചെയർമാനും പൊന്നാനിയുടെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് അര നൂറ്റാണ്ടിലേറെയായി നിറസാനിധ്യവുമായ വിപി ഹുസൈൻ കോയ തങ്ങളെ ആദരിച്ചു. പ്രാദേശിക കൂട്ടായ്‌മയായ ജെഎം റോഡ് കമ്മറ്റിയും പൊന്നാനി യൂത്ത്...

സുഹൃദ് സംഗമം ശനിയാഴ്‌ച; ഹുസൈൻ കോയ തങ്ങളെ ആദരിക്കും

പൊന്നാനി: പ്രാദേശിക കൂട്ടായ്‌മയായ ജെഎം റോഡ് കമ്മറ്റിയും പൊന്നാനി യൂത്ത് ആർട്‌സ് & കൾചറൽ അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിക്കുന്ന സുഹൃദ് സംഗമവും ആദരിക്കൽ ചടങ്ങും മെയ് 28 ശനിയാഴ്‌ച വൈകീട്ട് 3 മണിക്ക് പൊന്നാനി എംഐ...

പൊന്നാനിയിൽ ഇന്ദിരാ ജ്യോതിപ്രയാണം

പൊന്നാനി: ഇന്ദിരാ ഗാന്ധിയുടെ രക്‌തസാക്ഷി ദിനത്തിൽ പൊന്നാനി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണ ജാഥ സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉൽഘാടനം ചെയ്‌തു. ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ...

പൊന്നാനി കടലിൽ കാണാതായവർക്കായി തിരച്ചിൽ തുടരും; മന്ത്രി

മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് വ്യക്‌തമാക്കി മന്ത്രി വി അബ്‌ദുറഹ്‌മാൻ. മൽസ്യ ബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞു കാണാതായ 3...
- Advertisement -