Thu, Jan 22, 2026
20 C
Dubai
Home Tags Prasanth bhushan

Tag: prasanth bhushan

കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഭാവി ഇരുളിലാവുന്ന സാഹചര്യമാണ് കോവിഡ് വ്യാപനം സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും ഒരുനാൾ കോവിഡിനെ തോൽപിക്കുമെങ്കിലും അന്ന് ആയിരക്കണക്കിന് പേര്‍ക്ക്...

രാജ്‌ദീപ് സർദേശായിക്ക് എതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡെൽഹി: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ജുഡീഷ്യറിക്ക് എതിരായി ട്വീറ്റ് ചെയ്‌തതതിനാണ് സർദേശായിക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്...

നമ്മുടെ റിപ്പബ്ളിക് കർഷകർ തിരിച്ചു പിടിക്കുന്നു; പ്രശാന്ത് ഭൂഷൺ

ന്യൂഡെല്‍ഹി: ബ്രിട്ടനൊപ്പം നിന്നവരുടെ പിൻഗാമികൾ സ്വാതന്ത്ര്യ സമരത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ക്ക് ഭീഷണിയായി തീര്‍ന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ റാലിക്ക് പിന്തുണ നല്‍കി കൊണ്ടുള്ള ട്വീറ്റിലാണ് ബിജെപിക്കെതിരെ പ്രശാന്ത് ഭൂഷന്റെ വിമർശനം. 'ഡെല്‍ഹിയിലെ...

കര്‍ഷക സമരം; പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കാര്‍ഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി നേരിട്ട് ചര്‍ച്ചക്ക് പ്രധാനമന്ത്രി  തയ്യാറാവുന്നില്ലെന്നാണ്  പ്രശാന്ത് ഭൂഷന്റെ പരിഹാസം. എല്ലാവരും തന്റെ 'മന്‍കി ബാത്ത്'...

അർണബിന്റെ ജാമ്യം; നീതിയുടെ കാരുണ്യം അർഹിക്കുന്നവരുടെ ലിസ്‌റ്റുമായി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ആത്‍മഹത്യാ പ്രേരണാകേസിൽ അറസ്‌റ്റിലായ റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ച നടപടിയെ വിമർശിച്ച് പ്രശാന്ത് ഭൂഷൺ രംഗത്ത്. ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്‌ടിവിസ്‌റ്റുകൾ,...

യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ ബി ജെ പി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബലാല്‍സംഗ കേസിലെ പ്രതികളെ പിന്തുണച്ച്...

രാഹുലും പ്രിയങ്കയുമെങ്കിലും തെരുവില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ട്; പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തയ്യാറായതില്‍ പ്രതികരണവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയുമെങ്കിലും വിഷയത്തില്‍ തെരുവില്‍ ഇറങ്ങിയതില്‍...

വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്; എം സ്വരാജ്

തിരുവനന്തപുരം: അയോധ്യയിലെ ബാബറി മസ്‌ജിദ് കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട സി.ബി.ഐ കോടതി വിധിയില്‍ പ്രതികരിച്ച് എം സ്വരാജ് എംഎല്‍എ. വിധിന്യായത്തില്‍ ന്യായം തിരയരുത്, നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്, ഇന്ത്യയില്‍ ഇപ്പോള്‍...
- Advertisement -