Fri, Jan 23, 2026
21 C
Dubai
Home Tags Pravasilokam

Tag: pravasilokam

തീപിടർന്നത് ഗ്യാസ് സിലിണ്ടറിൽ നിന്ന്; കെട്ടിട ഉടമയെ അറസ്‌റ്റ് ചെയ്യാൻ നിർദ്ദേശം

കുവൈത്ത് സിറ്റി: സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കുവൈത്ത് മംഗഫിലെ പാർപ്പിട സമുച്ചയത്തിൽ തീപടരാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കെട്ടിടത്തിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം...

കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ 25 മലയാളികൾ- മൂന്നുപേരെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്‌ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് സൂചന....

കുവൈത്തിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; മലയാളികളടക്കം 41 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചതായി റിപ്പോർട്. ഒട്ടേറെ പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. മരിച്ചവരിൽ രണ്ടു മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പടെ ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണ്...

ബലിപെരുന്നാൾ; ബഹ്‌റൈനിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മന്ത്രാലയങ്ങൾക്കും സർക്കാർ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്...
UAE-bans-people-from-4-African-countries

യുഎഇ സന്ദർശക ടൂറിസ്‌റ്റ് വിസ; കർശന നിർദ്ദേശം നൽകി വിമാന കമ്പനികൾ

അബുദാബി: സന്ദർശക ടൂറിസ്‌റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദ്ദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്‌തതിന്റെ രേഖ, യാത്രാ കാലയളവിൽ...

ഗതാഗത നിയമലംഘനം; ഖത്തറിൽ 50 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

ദോഹ: ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ ഒന്ന് മുതൽ ട്രാഫിക് പിഴയിളവ് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജൂൺ...

ഹജ്‌ജ്; ആഭ്യന്തര തീർഥാടകർക്ക് രണ്ടിനം പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി

മക്ക: സൗദിയിലെ സ്വദേശികളും വിദേശികളുമായ ആഭ്യന്തര തീർഥാടകർക്കുള്ള രണ്ടിനം ഹജ്‌ജ് പാക്കേജുകൾ പ്രഖ്യാപിച്ചു. 4000 ദിർഹം മുതൽ 13,000 റിയാൽ വരെയുള്ള പാക്കേജുകളാണ് ഹജ്‌ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. 4000 ദിർഹത്തിന്റെ ഇഖ്‌തിസാദിയ പാക്കേജിൽ...

വിസ ഓൺ അറൈവൽ; അനുമതിയുള്ള ഇന്ത്യക്കാർ മുൻകൂട്ടി അപേക്ഷിക്കണം

ദുബായ്: യുഎഇയിൽ വിസ ഓൺ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാർ യാത്രയ്‌ക്ക് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ്‌ അഫേഴ്‌സ് (ജിഡിആർഎഫ്‌എ). നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ...
- Advertisement -