Fri, Jan 23, 2026
22 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

നാലാം ഡോസ് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതായി സൗദി

റിയാദ്: സൗദിയിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം ചെയ്‌തു തുടങ്ങി. രണ്ടാം ബൂസ്‌റ്റർ ഡോസാണ് നാലാം ഡോസായി നൽകുന്നത്. ആദ്യ ബൂസ്‌റ്റർ ഡോസ് എടുത്ത് 8 മാസം പൂർത്തിയാക്കിയ ആളുകൾക്കാണ് ഇപ്പോൾ...

ഉംറ അനുമതിയിൽ നിയന്ത്രണം; ഇതുവരെ നിർവഹിക്കാത്ത ആളുകൾക്ക് മാത്രം അനുമതി

മക്ക: ഇതുവരെ ഉംറ നിർവഹിക്കാതെ ആളുകൾക്ക് മാത്രമായിരിക്കും റമദാൻ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുകയെന്ന് വ്യക്‌തമാക്കി അധികൃതർ. ഹറമിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതോടെ അധികൃതർ...

സൗദിയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയിൽ വൻ കവർച്ച; നാലുപേർ പിടിയിൽ

റിയാദ്: സൗദി അറേബ്യയിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ബ്രാഞ്ച് സ്‌റ്റോറില്‍ വൻ കവർച്ച. സംഭവത്തിൽ നാല് പേരെ റിയാദ് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒരു സൗദി പൗരനും മൂന്ന് പാകിസ്‌ഥാനികളുമാണ് പ്രതികൾ. തുടര്‍ നടപടികള്‍ക്കായി...

മദീനയിൽ ഫാസ്‌റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം; എട്ട് മണിക്കൂറിനുള്ളിൽ ഇലക്‌ട്രിക്‌ കാർ ചാർജ് ചെയ്യാം

റിയാദ്: മദീനയില്‍ ഇലക്‌ട്രിക്‌ കാറുകള്‍ക്കുള്ള ഫാസ്‌റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം. ഈ സംവിധാനത്തിലൂടെ പരമാവധി എട്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഒരു ഇലക്‌ട്രിക്‌ കാര്‍ ചാര്‍ജ് ചെയ്യാം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക, രാജ്യത്തെ പൗരൻമാരും വിദേശികളും...

ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണം; ഹജ്‌ജ്-ഉംറ മന്ത്രാലയം

റിയാദ്: റമദാനില്‍ ഒന്നില്‍ കൂടുതല്‍ ഉംറ നിര്‍വഹിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി ഹജ്‌ജ്- ഉംറ മന്ത്രാലയം നിർദ്ദേശം നൽകി. റമദാന്‍ ഏതാണ്ട് പകുതിയിലെത്തി നില്‍ക്കെ മക്കയിലെ ഹറം പള്ളിയില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആവര്‍ത്തിച്ചുള്ള...

പ്രതിരോധശേഷി ഉയർത്താൻ ബൂസ്‌റ്റർ ഡോസ് പ്രധാനം; സൗദി ആരോഗ്യമന്ത്രാലയം

റിയാദ്: പ്രതിരോധശേഷി ഉയർത്തുന്നതിനും, ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനും ബൂസ്‌റ്റർ ഡോസ് വളരെ പ്രധാനമാണെന്ന് വ്യക്‌തമാക്കി സൗദി. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 3 മാസം പിന്നിട്ടവർക്കാണ് ബൂസ്‌റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളത്. അണുബാധയുണ്ടായാൽ മിതമായ...

നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യത; സൗദിയിൽ ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ശനിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ തന്നെ...

ഈ വർഷം ഹജ്‌ജിന് വിദേശ തീർഥാടകർക്ക് കൂടുതൽ അവസരം

റിയാദ്: ഈ വർഷം ഹജ്‌ജിന് ഏറ്റവും കൂടുതൽ അവസരം വിദേശ തീർഥാടകർക്ക്. കൂടുതല്‍ അവസരവും വിദേശത്ത് നിന്ന് എത്തുന്നവർക്ക് ആയിരിക്കുമെന്നും ഒരു രാജ്യത്തെയും മാറ്റി നിര്‍ത്തില്ലെന്നും ഹജ്‌ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹിശാം...
- Advertisement -