ഉംറ അനുമതിയിൽ നിയന്ത്രണം; ഇതുവരെ നിർവഹിക്കാത്ത ആളുകൾക്ക് മാത്രം അനുമതി

By Team Member, Malabar News
Umrah Permission Only Allowed To People Who Never Attempt Umrah Rituals
Ajwa Travels

മക്ക: ഇതുവരെ ഉംറ നിർവഹിക്കാതെ ആളുകൾക്ക് മാത്രമായിരിക്കും റമദാൻ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുകയെന്ന് വ്യക്‌തമാക്കി അധികൃതർ. ഹറമിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതോടെ അധികൃതർ ഇത്തരത്തിൽ തീരുമാനം എടുത്തത്.

നിലവിൽ റമദാൻ അവസാന പത്തായതോടെയാണ് ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നത്. അതേസമയം വിദേശങ്ങളിൽ നിന്നും ഉംറ നിർവഹിക്കാൻ എത്തുന്നവർക്ക് അനുമതി നിർബന്ധമാണ്. ഇവർ നാട്ടിൽ നിന്നും പുറപ്പെടുന്നതിന് മുൻപ് തന്നെ അനുമതി നേടിയിരിക്കണം. തവക്കൽന, ഇഅതമർന എന്നീ ആപ്പുകൾ വഴിയാണ് അനുമതി തേടേണ്ടത്.

Read also: ഇലക്‌ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; ആന്ധ്രാപ്രദേശിൽ യുവാവ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE