Thu, Mar 28, 2024
25.8 C
Dubai
Home Tags Umrah rituals

Tag: Umrah rituals

കോവിഡ് വാക്‌സിൻ; ഹജ്‌ജ് തീർഥാടകർ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദ്ദേശം

റിയാദ്: ഈ വർഷം ഹജ്‌ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്ന് സൗദി ഹജ്‌ജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും...

ഉംറ അനുമതിയിൽ നിയന്ത്രണം; ഇതുവരെ നിർവഹിക്കാത്ത ആളുകൾക്ക് മാത്രം അനുമതി

മക്ക: ഇതുവരെ ഉംറ നിർവഹിക്കാതെ ആളുകൾക്ക് മാത്രമായിരിക്കും റമദാൻ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ അനുമതി നൽകുകയെന്ന് വ്യക്‌തമാക്കി അധികൃതർ. ഹറമിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതോടെ അധികൃതർ...

ഉംറ തീർഥാടകർക്ക് ബുക്കിംഗ് നിർബന്ധം; സൗദി

റിയാദ്: കോവിഡ് ഇളവുകൾ നിലവിൽ വന്നതോടെ മക്കയിൽ ഉംറ തീർഥാടകരുടെ എണ്ണം വർധിച്ചു. ഈ സാഹചര്യത്തിൽ ഉംറ തീർഥാടനത്തിന് എത്തുന്നവർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന് അധികൃതർ വ്യക്‌തമാക്കി. ഇഅ്തമർനാ എന്ന ആപ്പ് വഴിയാണ് ഉംറ...

ഉംറ തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി

റിയാദ്: സൗദിയിൽ ഉംറ തീർഥാടകർക്ക് വാക്‌സിനേഷൻ നിർബന്ധമാണെന്ന വ്യവസ്‌ഥ റദ്ദാക്കി. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ തീർഥാടകർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നുമില്ലെന്നും അധികൃതർ...

ഉംറ വിസ കാലാവധി കഴിഞ്ഞും മടങ്ങിയില്ലെങ്കിൽ കനത്ത പിഴ; സൗദി

മക്ക: ഉംറ വിസയിൽ രാജ്യത്തെത്തിയ തീർഥാടകർ കാലാവധി കഴിഞ്ഞിട്ടും തിരികെ പോയില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാത്ത ഓരോ തീർഥാടകനും 25,000 റിയാൽ...

റമദാനിൽ ഉംറയ്‌ക്കായുള്ള അനുമതിയായി; റിസർവേഷൻ ആരംഭിച്ചു

ജിദ്ദ: റമദാനിലെ ഉംറയ്‌ക്കായുള്ള അനുമതിക്ക് (പെർമിറ്റ്) തുടക്കം കുറിച്ചതായി സൗദി ഹജ്‌ ഉംറ മന്ത്രാലയം. എന്നാൽ, തറാവീഹ് നമസ്‌കാരത്തിനും മക്ക, മദീന ഹറം പള്ളികളിലെ മറ്റ് നമസ്‌കാരങ്ങൾക്കും മദീനയിലെ മസ്‍ജിദു നബവിയിൽ പ്രവാചകന്റെ...

ഉംറ തീർഥാടകർ വീണ്ടും സൗദിയിലെത്തി തുടങ്ങി

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ സൗദിയിലെത്തി തുടങ്ങി. വിമാനതാവളത്തിൽ എത്തിയ ആദ്യ സംഘത്തെ ഹജ്‌ജ് ഉംറ ദേശീയ സമിതി അംഗങ്ങൾ സ്വീകരിച്ചു. അഞ്ച് മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് വിദേശ തീർഥാടകർ...

ഹജ്‌ജ്, ഉംറ; സേവന മേഖലകളിലെ സ്‌ഥാപനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിലെ ഹജ്‌ജ്, ഉംറ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് വിവിധ തരം ഇളവുകള്‍ അനുവദിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ്. കോവിഡ് പശ്‌ചാത്തലത്തില്‍ ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറക്കുക എന്ന...
- Advertisement -