Fri, Feb 20, 2026
22 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

റമദാൻ വരവേൽക്കാൻ ഒരുങ്ങി മക്ക, മദീന; സേവനത്തിന് 12000 ജീവനക്കാർ

റിയാദ്: കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ആദ്യ റമദാൻ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തി മക്ക, മദീന പള്ളികൾ. തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി സ്‌ത്രീകൾ ഉൾപ്പടെ 12000 ജീവനക്കാരെ നിയമിച്ചു. ഭിന്നശേഷിക്കാർക്കും...

നിയമലംഘനം; സൗദിയിൽ 13,000ത്തോളം പ്രവാസികൾ പിടിയിൽ

റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞ വിവിധ രാജ്യക്കാരായ 13,000ത്തോളം പ്രവാസികളെ പിടികൂടി സൗദി. മാർച്ച് 10 മുതൽ 16 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ...

സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം

റിയാദ്: സൗദിയിലെ ജനവാസ മേഖലയിൽ ഹൂതി ആക്രമണം. ആർക്കും പരിക്കേറ്റതായി റിപ്പോർട് ഇല്ല. ജനങ്ങളുടെ കാറുകളും, വീടുകളും തകർന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിറ്റേഴ്‌സ് റിപ്പോർട് ചെയ്യുന്നു. അൽ ഷഖീക്ക്, ജിസാൻ, ജാനുബ്, ഖാമിസ് എന്നിവിടങ്ങളിലാണ്...

ഉംറ തീർഥാടകർക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി

റിയാദ്: സൗദിയിൽ ഉംറ തീർഥാടകർക്ക് വാക്‌സിനേഷൻ നിർബന്ധമാണെന്ന വ്യവസ്‌ഥ റദ്ദാക്കി. ഹജ്‌ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ തീർഥാടകർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുതെന്ന വ്യവസ്‌ഥയിൽ മാറ്റമൊന്നുമില്ലെന്നും അധികൃതർ...

ഉംറ വിസ കാലാവധി കഴിഞ്ഞും മടങ്ങിയില്ലെങ്കിൽ കനത്ത പിഴ; സൗദി

മക്ക: ഉംറ വിസയിൽ രാജ്യത്തെത്തിയ തീർഥാടകർ കാലാവധി കഴിഞ്ഞിട്ടും തിരികെ പോയില്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാത്ത ഓരോ തീർഥാടകനും 25,000 റിയാൽ...

സൗദിയിൽ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്‌തമായ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, വാഹനമോടിക്കുന്ന ആളുകൾ കൂടുതൽ ശ്രദ്ധ...

ഞായറാഴ്‌ച മുതൽ വിദ്യാലയങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും; സൗദി

റിയാദ്: സൗദിയിലെ സ്‌കൂളുകൾ ഞായറാഴ്‌ച മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് സൗദിയിൽ സ്‌കൂളുകൾ പഴയപടി പ്രവർത്തിക്കാൻ തീരുമാനിച്ചത്. എലിമെന്ററി, കിന്റര്‍ഗാര്‍ഡന്‍ തലങ്ങളിലടക്കമുള്ള ക്ളാസുകൾ...

തീവ്രവാദ കേസ്; സൗദിയിൽ ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിച്ച 81 പേരുടെ ശിക്ഷ ഒറ്റദിവസം നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടപ്പാക്കിയ വധശിക്ഷയേക്കാള്‍ കൂടുതല്‍ പേരുടെ ശിക്ഷയാണ് ഒറ്റദിവസം നടപ്പാക്കിയത്. ഭീകരസംഘടനകളായ ഇസ്‌ലാമിക്...
- Advertisement -