Tag: pravasilokam_UAE
തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം; യുഎഇ
ദുബായ്: മലയാളം അടക്കമുള്ള 11 ഭാഷകളിൽ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് വ്യക്‌തമാക്കി യുഎഇ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്‌തമായ അവബോധം തൊഴിലാളികൾക്ക്...
യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകുന്നേരം 6 മണി വരെയാണ് പൊടിക്കാറ്റ് രൂക്ഷമാകാൻ സാധ്യതയുള്ളത്. ഇതേ തുടർന്ന് വിവിധ പ്രദേശങ്ങളിൽ യെല്ലോ...
ചുട്ടുപൊള്ളി യുഎഇ; താപനില 50 ഡിഗ്രിയിലേക്ക്
അബുദാബി: യുഎഇയില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്. ശനിയാഴ്‌ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ്...
കോവിഡ്; യുഎഇയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
അബുദാബി: കോവിഡ് കേസുകള്‍ വീണ്ടും കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ. രോഗവ്യാപനം കുറക്കാനായി നിര്‍ദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഗ്രീന്‍ പാസ് കാലാവധി, മാസ്‌ക് ധരിക്കൽ, യാത്ര നിയമങ്ങള്‍ തുടങ്ങിയവയിലാണ് രാജ്യത്ത്...
യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ
ദുബായ്: യുഎഇയില്‍ തൊഴില്‍ നിയമലംഘനം നടത്തുന്ന കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിയമലംഘനം ആവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് 5000 മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. പിഴയ്‌ക്ക്...
യുഎഇയില്‍ കെട്ടിടത്തില്‍ അഗ്‌നിബാധ; 19 പേര്‍ക്ക് പരിക്ക്
അബുദാബി: യുഎഇയില്‍ 30 നില കെട്ടിടത്തില്‍ അഗ്‌നിബാധ. അബുദാബിയിലാണ് സംഭവം. തീപിടുത്തത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഎഇയിലെ അല്‍ സാഹിയ ഏരിയയിലുള്ള 30 നില കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്....
ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ 22ന് തുറക്കും
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവള റൺവേ ഈ മാസം 22ആം തീയതി തുറക്കും. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റൺവേ തുറക്കുന്നത്. ഇതോടെ അൽമക്‌തൂം വിമാനത്താവളത്തിൽ നിന്ന് മുഴുവൻ വിമാന സർവീസുകളും ദുബായ്...
ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ
അബുദാബി: ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തി യുഎഇ. 4 മാസത്തേക്കാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗോതമ്പ് പൊടിക്കും ഈ വിലക്ക് ബാധകമാണ്. യുഎഇ ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
അന്ത്രാരാഷ്‌ട്രതലത്തിൽ ഗോതമ്പ്...






































