Tag: pravasilokam_UAE
കുരങ്ങുപനി വ്യാപകമാകുന്നു; യുഎഇയിൽ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കടുപ്പിച്ചു
അബുദാബി: യുഎഇയിൽ കുരങ്ങുപനി വ്യാപകമാകുന്ന സാഹചര്യത്തിൽ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കടുപ്പിച്ച് ദുബായ് ആരോഗ്യവകുപ്പ്. നിലവിൽ 13 പേർക്കാണ് രാജ്യത്ത് കുരങ്ങുപനി സ്‌ഥിരീകരിച്ചത്. ഇവരിൽ 2 പേർ ഇതുവരെ രോഗമുക്‌തി നേടിയതായും ആരോഗ്യപ്രതിരോധ മന്ത്രാലയം...
എഞ്ചിൻ തകരാർ; അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിൽ ഇറക്കി
അബുദാബി: എഞ്ചിൻ തകരാറിനെ തുടർന്ന് ബംഗ്ളാദേശിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി ഇന്ത്യയിൽ ലാൻഡ് ചെയ്‌തു. എയര്‍ അറേബ്യയുടെ എയര്‍ബസ് A320 ആണ് ഇന്ത്യയിൽ അടിയന്തിരമായി ലാൻഡ് ചെയ്‌തത്.
ബംഗ്ളാദേശ് ചിറ്റഗോങ് വിമാനത്താവളത്തില്‍...
മാസങ്ങൾക്ക് ശേഷം രോഗബാധിതർ വീണ്ടും 1000ന് മുകളിൽ; യുഎഇയിൽ കോവിഡ് ഉയരുന്നു
അബുദാബി: മാസങ്ങൾക്ക് ശേഷം യുഎഇയിൽ ഇന്ന് വീണ്ടും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. 1,031 പേർക്കാണ് യുഎഇയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 14ആം തീയതിക്ക് ശേഷം ആദ്യമായാണ്...
ചൂട് കനക്കുന്നു; യുഎഇയിൽ ജോലി സമയത്തിൽ നിയന്ത്രണം
അബുദാബി: ചൂട് വർധിച്ചതോടെ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. ഇതോടെ രാജ്യത്തെ തൊഴിലാളികൾക്ക് ഉച്ചയ്‌ക്ക് 12.30 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കും. പ്രോജക്‌ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് ജോലി...
മാലിന്യ നിർമാജനത്തിന് അന്താരാഷ്‌ട്ര പദ്ധതിയുമായി ദുബായ് വിമാനത്താവളം
ദുബായ്: മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. പരിസ്‌ഥിതി ദിനത്തിൽ പുതിയ മാലിന്യ സംസ്‌കരണ പരിപാടിക്ക് തുടക്കമായി. അടുത്തവർഷം വേനൽക്കാലം ആകുമ്പോഴേക്കും പദ്ധതി അതിന്റെ ലക്ഷ്യം കെെവരിക്കും. ദുബായ് വിമാനത്താവളവും...
100 ശതമാനം വാക്‌സിനേഷൻ; നേട്ടവുമായി യുഎഇ
ദുബായ്: വാക്‌സിന്‍ വിതരണത്തില്‍ നേട്ടവുമായി യുഎഇ. അര്‍ഹരായ നൂറുശതമാനം ആളുകളിലേക്കും വാക്‌സിന്റെ രണ്ട് ഡോസുകളും എത്തിച്ചതായി ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. 2020 ഡിസംബര്‍ മുതലാണ് രാജ്യത്തെ അര്‍ഹരായ ആളുകളിലേക്ക്...
കെട്ടിട നിർമാണ അനുമതിക്ക് ഇനി ഏകജാലക സംവിധാനം
ദുബായ്: കെട്ടിട നിർമാണ അനുമതിക്ക് ഏക ജാലക സംവിധാനം നടപ്പാക്കി ദുബായ് മുനിസിപ്പാലിറ്റി. ഏകീകൃത ഇലക്‌ട്രോണിക് സംവിധാനമാണിത്. കൺസൾട്ടൻസി ഓഫിസുകൾക്കും കരാർ കമ്പനികൾക്കുമുള്ള അനുമതിയും ഇങ്ങനെതന്നെ ആയിരിക്കും.
നടപടികൾ ലഘൂകരിച്ച് ഉപഭോക്‌തൃ സംതൃപ്‌തി വർധിപ്പിക്കുന്നതിനും...
കുരങ്ങുപനിക്ക് എതിരെ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി യുഎഇ
അബുദാബി: യുഎഇയിൽ കുരങ്ങുപനി സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ പുറത്തിറക്കി അധികൃതർ. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും, രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 21...






































