Sat, Jan 24, 2026
18 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

a one and a half year old girl drowned to death

നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു; യുവതിക്ക് തടവുശിക്ഷ

ദുബായ്: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് സ്വദേശത്തേക്ക് കടന്ന ഏഷ്യക്കാരിക്ക് ദുബായിൽ ജയിൽശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് യുവതിക്ക് രണ്ടുമാസത്തെ ജയിൽശിക്ഷ വിധിച്ചത്. പെൺകുഞ്ഞിനാണ് യുവതി ജൻമം നൽകിയത്. മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിനെ...

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ട്

അബുദാബി: യുഎഇ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇയുടെ പുതിയ പ്രസിഡണ്ടാകും. ഇന്നലെ അന്തരിച്ച ഷെയ്‌ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും യുഎഇ...

യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

ദുബായ്: യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ശനിയാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ...
Three Days Mourning Announced For Private Sector in UAE

രാഷ്‌ട്രത്തലവന്റെ നിര്യാണം; യുഎഇയിൽ 3 ദിവസം സ്വകാര്യ മേഖലക്ക് അവധി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ സ്വകാര്യ മേഖലക്ക് 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ...
UAE President Sheikh Khalifa Bin Zayed Died

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി: യുഎഇ പ്രസിഡന്റ് അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ(73) അന്തരിച്ചു. യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ്...
Air Ticket Rate Increased From UAE After Covid

ടിക്കറ്റ് നിരക്കിൽ വർധന; യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റുകൾക്ക് തീവില

അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളിൽ നിന്നുമുള്ള വിമാന ടിക്കറ്റുകൾക്ക് തീവില. കോവിഡിന് മുമ്പുള്ളതിനേക്കാൾ 30 ശതമാനം ഉയർന്ന നിരക്കിലാണ് നിലവിൽ യുഎഇയിൽ നിന്നുള്ള ചില എയർലൈനുകൾ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള...
Abu Dhabi Al Bateen Airport Closed For Runway Upgrades

അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് അടച്ചു

അബുദാബി: റൺവേ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി അൽബത്തീൻ എക്‌സിക്യൂട്ടിവ് എയർപോർട്ട് അടച്ചു. 2 മാസത്തേക്കാണ് എയർപോർട്ട് അടച്ചത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കുന്ന തരത്തിലാണ് റൺവേ വികസിപ്പിക്കുന്നത്. ജൂലൈ 20ആം തീയതി വരെയാണ്...
UAE Decided New Emiratisation Rules IN UAE

സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയിൽ ശക്‌തമാക്കാൻ യുഎഇ

അബുദാബി: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി യുഎഇ. 2 ശതമാനം വീതം സ്വദേശിവൽക്കരണം നടപ്പാക്കി 2026 ആകുമ്പോഴേക്കും സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 10 ശതമാനമായി ഉയർത്താനാണ് നിലവിൽ...
- Advertisement -