Tag: pravasilokam_UAE
കോവിഡ് കേസുകൾ ഉയരുന്നു; യുഎഇയിൽ 2,655 പുതിയ രോഗബാധിതർ
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,655 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 7,82,866...
വാരാന്ത്യത്തിലെ മാറ്റം; പൊതുഗതാഗത ബസ് സേവനം പരിഷ്‌കരിച്ച് അബുദാബി
അബുദാബി: യുഎഇയിൽ ശനി, ഞായർ ദിവസങ്ങളിലേക്ക് വാരാന്ത്യം മാറ്റിയ സാഹചര്യത്തിൽ പൊതുഗതാഗത ബസ് സേവനം പരിഷ്‌കരിച്ച് അബുദാബി. നിലവിലുള്ള റൂട്ടുകൾ ഭേദഗതി ചെയ്‌തും, പുതിയ സർവീസുകൾ ആരംഭിച്ചുമാണ് പൊതുഗതാഗത ബസ് സേവനം അബുദാബി...
പാർട് ടൈം ജോലി ചെയ്യാനുള്ള നിയമം അടുത്ത മാസം പ്രാബല്യത്തിൽ; യുഎഇ
അബുദാബി: അടുത്ത മാസം 2ആം തീയതി മുതൽ പാർട് ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യുഎഇയിൽ പ്രാബല്യത്തിൽ വരും. സ്വകാര്യമേഖലയിൽ തൊഴിൽദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട് ടൈം...
സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോം; ഷാർജ
ഷാർജ: സർക്കാർ ജീവനക്കാരായ അമ്മമാർക്ക് വ്യവസ്‌ഥകളോടെ വർക്ക് ഫ്രം ഹോമിന് അനുമതി നൽകി ഷാർജ. 6ആം ക്‌ളാസ് വരെയുള്ള കുട്ടികൾ വീട്ടിൽ ഓൺലൈൻ പഠനത്തിലാണെങ്കിൽ സർക്കാർ ജീവനക്കാരായ അമ്മമാർക്ക് അവരെ സഹായിക്കുന്നതിനായി വർക്ക്...
യുഎഇയിൽ കനത്ത മഴ; ബുധനാഴ്‌ച വരെ തുടരും
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ തുടരുന്നു. ബുധനാഴ്‌ച വരെ ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. അതിന് ശേഷം മഴക്ക് ശമനം ഉണ്ടാകുമെന്നും കാലാവസ്‌ഥാ കേന്ദ്രം കൂട്ടിച്ചേർത്തു....
ഗ്രീൻ പട്ടിക പരിഷ്‌കരിച്ച് അബുദാബി; ഇത്തവണയും ഇന്ത്യയില്ല
അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി. കോവിഡ് ഭീഷണി ഇല്ലാതെ യാത്ര ചെയ്യാവുന്ന 71 രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് രണ്ടാഴ്‌ചയിൽ...
ഗോൾഡൻ വിസയുണ്ടെങ്കിൽ ക്‌ളാസ് വേണ്ട, ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാം; ദുബായ്
ദുബായ്: ഗോൾഡൻ വിസയുള്ള ആളുകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ളാസുകൾ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി. സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവരാണെങ്കിൽ അത് ഹാജരാക്കിയ ശേഷം നോളജ്...
കനത്ത മഴയും കാറ്റും തുടരുന്നു; യുഎഇയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു. മിക്കയിടങ്ങളിലും മഴ രൂക്ഷമായതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഗതാഗത തടസവും രൂക്ഷമായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പമ്പ് ഉപയോഗിച്ചാണ്...






































