Tag: pravasilokam_UAE
യുഎഇയില്‍ നിന്നുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകളുമായി ഒമാൻ
മസ്‍കറ്റ്: യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ഇത് സംബന്ധിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ നല്‍കി.
ഒമാനിലെയും യുഎഇയിലെയും പൗരൻമാര്‍ക്ക്...
അബുദാബിയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ഇഡിഇ സ്‍കാനിങ്
അബുദാബി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 19 ഞായറാഴ്‌ച മുതല്‍ അബുദാബിയില്‍ പ്രവേശിക്കാന്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്നവര്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച്...
ലോകത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബായ്
ദുബായ്: 100 ശതമാനം പേപ്പര്‍ രഹിതമായ ലോകത്തെ ആദ്യ സര്‍ക്കാരായി ദുബായ് മാറിയെന്ന് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14...
ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും
അബുദാബി: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് ഇന്ന് യുഎഇയിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് നഫ്‌താലി ബെന്നറ്റ് അറിയിച്ചു. ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദര്‍ശനമാണിത്.
കഴിഞ്ഞ...
യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും
അബുദാബി: യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക്...
ഷാർജയിൽ വെള്ളിയാഴ്‌ച പൂർണ അവധി; പ്രവർത്തി സമയത്തിലും മാറ്റം
ദുബായ്: ഷാർജയിൽ സർക്കാർ സ്‌ഥാപനങ്ങൾക്ക് മൂന്നുദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവർത്തി സമയം രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന്...
വാരാന്ത്യ അവധി; യുഎഇയിലെ സ്‌കൂളുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം
അബുദാബി: യുഎഇയിലെ സർക്കാർ സ്‌ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്‌കൂളുകളും സർവകലാശാലകളും പുതിയ രീതി പിന്തുടരുമെന്ന് റിപ്പോർട്. അങ്ങനെയെങ്കിൽ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്ക് വെള്ളിയാഴ്‌ച ഉച്ചക്ക്...
യുഎഇയിൽ ഇനി മുതൽ ശനിയും ഞായറും അവധി ദിവസങ്ങൾ
ദുബായ്: യുഎഇയില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ മാറ്റം. ആഴ്‌ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിവസങ്ങളാക്കിയുള്ള പ്രഖ്യാപനം ചൊവ്വാഴ്‌ച പുറത്തുവിട്ടു. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം മുതലായിരിക്കും രാജ്യത്ത് വാരാന്ത്യം ആരംഭിക്കുക. ഇനിമുതൽ വെള്ളിയാഴ്‌ച ഉച്ചക്ക്...






































