Tag: pravasilokam_UAE
ഇത്തിഹാദ് എയർലൈൻസിൽ കഴിഞ്ഞ വർഷം യാത്ര ചെയ്‌തത് 1.4 കോടി പേർ
അബുദാബി: ഇത്തിഹാദ്, എയർ അറേബ്യ, വിസ് എയർ എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്‌തത് 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ്...
യുഎഇയിൽ സ്വന്തം നിലയിൽ വിസ റദ്ദാക്കാനാവില്ല; അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി
അബുദാബി: യുഎഇയിൽ സ്വന്തം നിലയിൽ ഇനി വിസ റദ്ദാക്കാനാവില്ല. വിസ റദ്ദാക്കുന്നതിന് അഞ്ച് നടപടിക്രമങ്ങൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വിസ സ്‌പോൺസർ ചെയ്‌തയാളും ജീവനക്കാരുടേത് വിസാ കമ്പനിയുമാണ് റദ്ദാക്കേണ്ടത്.
ജീവനക്കാരന്റെ വിസയാണെങ്കിൽ തൊഴിൽ കരാറും ലേബർ...
മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിൻ; 2.25 കോടി സംഭാവന നൽകി ഡോ. ഷംഷീർ വയലിൽ
ദുബായ്: യുഎഇ മദേഴ്‌സ് എൻഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് ഒരു മില്യൺ ദിർഹം (2.25 കോടി രൂപ) സംഭാവന നൽകി മലയാളി വ്യവസായിയും ബുർജീൽ ഹോൾഡിങ്‌സ് സ്‌ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന്...
‘നിക്ഷേപകരേ ഇതിലേ’; ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാൻ യുഎഇ
ദുബായ്: പത്ത് വർഷം വരെ സാധുതയുള്ള ഗോൾഡൻ, സിൽവർ ബിസിനസ് ലൈസൻസ് നടപ്പിലാക്കാനൊരുങ്ങി യുഎഇ. സാമ്പത്തിക മന്ത്രി അബ്‌ദുല്ല ബിൻ തൂഖ് അൽ മർറി പങ്കെടുത്ത സാമ്പത്തിക ഏകീകരണ സമിതി യോഗത്തിലാണ് ഇക്കാര്യം...
ഇത്തിഹാദ് വേനൽക്കാല ഷെഡ്യൂൾ; ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ
അബുദാബി: ഇത്തിഹാദ് എയർവേഴ്‌സിന്റെ വേനൽക്കാല ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസുകൾ ആഴ്‌ചയിൽ പത്താക്കി വർധിപ്പിച്ചു. ഇതിന് പുറമെ ജയ്‌പൂരിലേക്ക് പുതിയ സർവീസും...
പ്രവാസികൾക്ക് ആശ്വാസം; ബജറ്റ് എയർലൈൻ സുഹാർ-ഷാർജ സർവീസുകൾ വീണ്ടും
മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ആസ്‌ഥാനമായുള്ള ബജറ്റ് എയർലൈൻ എയർ അറേബ്യയയുടെ സുഹാർ-ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ മൂന്നു ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ്...
ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവീസ് തുടങ്ങി; പ്രവാസികൾക്ക് ആശ്വാസം
ദുബായ്: പുതുവർഷ സമ്മാനമായി ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സെക്‌ടറുകളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചതോടെ കേരളത്തിന് ആശ്വാസം. സർവീസ് ആരംഭിച്ചതോടെ കേരളത്തിന് പ്രതിദിനം 363 അധിക സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് നഷ്‌ടമായ സീറ്റുകളാണ്...
ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസ; ദോഹ ജിസിസി യോഗത്തിലും അംഗീകാരം
റിയാദ്: ഏകീകൃത ജിസിസി ടൂറിസ്‌റ്റ് വിസയ്‌ക്ക് ദോഹ ജിസിസി യോഗത്തിലും അംഗീകാരം. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ്...