Fri, Jan 23, 2026
15 C
Dubai
Home Tags President Election

Tag: President Election

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമുവിനെ പിന്തുണച്ച് ഉദ്ധവ് താക്കറെ

മുംബൈ: രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ തീരുമാനം. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ 22ല്‍ 16 പേരും മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം....

ദ്രൗപതി മുർമുവിനെ പിന്തുണക്കൂ; 16 സേന എംപിമാർ ഉദ്ധവ് താക്കറെയോട്

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ പിന്തുണക്കാൻ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് 16 പാർട്ടി എംപിമാർ. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത എംപിമാരാണ് എൻഡിഎയുടെ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ നിരയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കൊഴിഞ്ഞു പോക്ക് തുടരുന്നു. യുപിയിൽ പ്രതിപക്ഷത്തുള്ള മൂന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ യോഗം നാളെ ഡെൽഹിയിൽ ചേരും. യശ്വന്ത്...

പ്രചാരണവുമായി യശ്വന്ത് സിൻഹ; കേരളത്തിൽ നിന്ന് തുടക്കം

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ഉച്ചക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ എൽഡിഎഫ് എംപിമാരുമായും എംഎൽഎമാരുമായും യശ്വന്ത് സിൻഹ കൂടിക്കാഴ്‌ച നടത്തും. മൂന്ന്...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂഡെൽഹി: പ്രതിപക്ഷ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി,...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപിയുടെ ദേശീയ നേതൃനിര ഒന്നടങ്കം ചടങ്ങിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,...

ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

ഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമു നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള നേതാക്കൾ ദ്രൗപതി മുർമുവിനെ അനുഗമിക്കും. എൻഡിഎ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. പത്രികയിൽ പ്രധാനമന്ത്രി...

ദ്രൗപതി മുർമുവിന് പിന്തുണയുമായി ജെഡിയു; നാമനിർദ്ദേശ പത്രിക വെള്ളിയാഴ്‌ച സമർപ്പിക്കും

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുർമു വെള്ളിയാഴ്‌ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജനതാദൾ യുണൈറ്റഡ് ദ്രൗപതിയുടെ സ്‌ഥാനാർഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തി. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് പിന്തുണ പ്രഖ്യാപിച്ചത്....
- Advertisement -