Tag: Price Hike
കാർ വിലയിൽ വർധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ള്യൂ; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: ഇന്ത്യൻ കമ്പനികൾക്ക് പിന്നാലെ കാർ വിലയിൽ വർധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ള്യൂ. പുതിയ സാമ്പത്തിക വർഷത്തിൽ ബിഎംഡബ്ള്യൂ കാറുകൾക്ക് 3% വരെ വില വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് പുതിയ വില നിലവിൽ...
താളംതെറ്റുമോ കുടുംബ ബജറ്റ്? സംസ്‌ഥാനത്ത് ഭഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറി അടക്കമുള്ള ഭഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിലെ മധുരയിൽ ഏപ്രിലിൽ 15 കിലോ തക്കാളിക്ക് (ഒരു പെട്ടി) 100-150 രൂപയായിരുന്നെങ്കിൽ ഇപ്പോൾ വില 900-1000 രൂപവരെയാണ്. ഇതോടെ, കേരളത്തിലും വില...
മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു
തിരുവനന്തപുരം: മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു. കൊഴുപ്പ് കൂടിയ പാലായ മിൽമ റിച്ച് (പച്ച കവർ) അരലിറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായാണ് വർധിപ്പിച്ചിരുന്നത്. അതേസമയം, കൊഴുപ്പ്...
സംസ്‌ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂടി; നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മിൽമ പാലിന് വീണ്ടും വില കൂട്ടി. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. മിൽമ റിച്ച് കവർ പാലിന് 29 രൂപ ആയിരുന്നു. ഇനി അത് 30...