Fri, Jan 23, 2026
18 C
Dubai
Home Tags Pulwama terror attack

Tag: Pulwama terror attack

‘പുൽവാമ ഭീകരാക്രമണം- സൈന്യത്തിന്റെ തന്ത്രപരമായ മിടുക്ക്’; പങ്ക് സമ്മതിച്ച് പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് പാക്കിസ്‌ഥാൻ സൈന്യം. വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് ഇക്കാര്യം തുറന്നുപറഞ്ഞത്. 'പുൽവാമ ഭീകരാക്രമണം-പാക്ക് സൈന്യത്തിന്റെ...

ദുരൂഹതകൾ ബാക്കി; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്

ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്നാണ്ട്. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ വാഹന വ്യൂഹത്തിലേക്ക് സ്‍ഫോടക...

പുല്‍വാമ ആക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരവാദിയും കൊല്ലപ്പെട്ടു; പോലീസ്

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട അവസാന ഭീകരവാദിയും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ്. ജെയ്ഷെ മുഹമ്മദ് കമാൻഡർ സമീർ ദർ ആണ് ഡിസംബർ 30ന് അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് കശ്‌മീർ...

കശ്‍മീരില്‍ ലഷ്‌കർ കമാന്‍ഡർ അടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു: സൈന്യത്തിന്റെ 10 പ്രധാന ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ലഷ്‌കർ തലവൻ ഉമർ മുഷ്‌താഖ് ഖാൻഡെ അടക്കം രണ്ട് ഭീകരര സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ പാംപൊരയില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം...

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ന്യൂഡെൽഹി: പുൽവാമയിലെ ടിക്കെൻ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർക്കെതിരെ സുരക്ഷാ സേനയും പോലീസും ശക്‌തമായി പോരാടുകയാണ്. സംഭവത്തിൽ ഒരു...

പുൽവാമ ആക്രമണം; വിവാദ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി

പാകിസ്‌ഥാൻ: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ വിശദീകരണവുമായി പാക് മന്ത്രി ഫവാദ് ചൗദരി. ദേശീയ അസംബ്‌ളിക്കിടെ മന്ത്രി നടത്തിയ പ്രസ്‌താവന പാകിസ്‌ഥാനിൽ വിവാദമായിരുന്നു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്‌തമായതോടെയാണ് വിശദീകരണവുമായി...

പുൽവാമയിൽ പാക് കുറ്റസമ്മതം; കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: പുൽവാമ ഭീകരാക്രമണത്തിൽ ബിജെപിയുടെ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച കോൺ​ഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പുൽവാമയിലെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്‌ഥാനാണെന്ന് പാക് മന്ത്രി ഫവാദ് ചൗധരി...

പുല്‍വാമയില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ദേശീയ മാദ്ധ്യമമായ എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്‌തമല്ല, തെക്കന്‍ കാശ്‌മീരിലെ ഗാങ്ങൂ വില്ലേജിലുള്ള സിആര്‍പിഎഫ്...
- Advertisement -