Mon, Oct 20, 2025
34 C
Dubai
Home Tags Punjab Election

Tag: Punjab Election

ഗുരു രവിദാസ് ജയന്തി; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടി

ന്യൂഡെല്‍ഹി: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് തീയതി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുരു രവിദാസ് ജയന്തിയോട് അനുബന്ധിച്ചാണ് തീരുമാനം. ഇതോടെ ഫെബ്രുവരി 14ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും...

കോൺഗ്രസിൽ സീറ്റില്ല; പഞ്ചാബിൽ സ്വതന്ത്രനാവാൻ ചന്നിയുടെ സഹോദരന്‍

ചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിംഗ്. പഞ്ചാബിലെ ബസ്സി പഥാന മണ്ഡലത്തില്‍ നിന്നാണ് മനോഹര്‍ നാല് മുന്നണികള്‍ക്കുമെതിരെ പൊരുതാനിറങ്ങുന്നത്. കോൺഗ്രസ് സീറ്റ്...

പഞ്ചാബിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ

ന്യൂഡെൽഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്. പഞ്ചാബിലെ മോഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹർജോത് കമൽ ആണ് ബിജെപിയിലേക്ക് ചുവട് മാറിയിരിക്കുന്നത്. തന്റെ സീറ്റ് നടൻ സോനു...

സിദ്ദു അമൃത്‌സർ ഈസ്‌റ്റിൽ, ചന്നി ചാംകൗര്‍ സാഹിബിൽ; പഞ്ചാബിൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 86 മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത്...

മുതിർന്ന കോൺഗ്രസ് നേതാവ് യോഗീന്ദര്‍ സിങ് മാന്‍ ആം ആദ്‌മിയിൽ

അമൃത്‌സർ: പഞ്ചാബിലെ മുതിര്‍ന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന യോഗീന്ദര്‍ സിങ് മാന്‍ ആം ആദ്‌മിയിൽ ചേർന്നു. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പാർട്ടിയിലേക്ക് എത്തിയ യോഗീന്ദറിനെ പഞ്ചാബിന്റെ ചുമതല...

പഞ്ചാബിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങൾ തീരുമാനിക്കും; സിദ്ദു

അമൃത്‌സർ: പഞ്ചാബില്‍ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങളാണ് തീരുമാനിക്കുകയെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ആരാണെന്ന് ഹൈക്കമാന്‍ഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഗ്ഗറിന്റെ പ്രസ്‌താവനക്ക് മറുപടി...

പഞ്ചാബ് തിരഞ്ഞെടുപ്പ്; ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കും; ഭഗവന്ത് മന്‍

ചണ്ഡിഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഭഗവന്ത് മന്‍. കര്‍ഷക നേതാവായ ബാബിര്‍ സിംഗ് രജ്‌വാളിന്റെ പാര്‍ട്ടിയായ...

പഞ്ചാബിൽ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ; ആം ആദ്‌മി

ജലന്ധര്‍: ബിജെപിയും കോണ്‍ഗ്രസും പഞ്ചാബിൽ രഹസ്യ ധാരണ നടത്തിയെന്ന് എഎപി. പഞ്ചാബിലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ എഎപി നേതാക്കളായ ജര്‍നയില്‍ സിംഗും രാഘവ് ചദ്ദയുമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ...
- Advertisement -