Tag: PV Anvar
പിവി അൻവർ തവനൂർ സെൻട്രൽ ജയിലിൽ; 14 ദിവസത്തെ റിമാൻഡ്- ഇന്ന് ജാമ്യാപേക്ഷ നൽകും
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസിൽ മുൻപെങ്ങുമില്ലാത്ത വേഗത്തിലാണ് പിവി അൻവർ എംഎൽഎയുടെ അറസ്‌റ്റ് പോലീസ് പൂർത്തിയാക്കിയത്. നാടകീയമായ ചില രംഗങ്ങൾ ഉണ്ടായെങ്കിലും വലിയ എതിർപ്പ് അൻവറിന്റെയോ അനുയായികളുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല....
ഫോറസ്‌റ്റ് ഓഫീസ് തകർത്ത കേസ്; അൻവറിന്റെ വീട്ടിൽ പോലീസ് സന്നാഹം- അറസ്‌റ്റിന് നീക്കം
മലപ്പുറം: നിലമ്പൂർ ഫോറസ്‌റ്റ് ഓഫീസ് തകർത്തതിൽ പിവി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. അൻവർ ഉൾപ്പടെ 11 ഡിഎംകെ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ...
തൃണമൂലുമായി താൻ ചേർന്നാൽ ഉത്തരവാദി പിണറായി വിജയൻ; പിവി അന്‍വര്‍
ന്യൂഡല്‍ഹി: ഡിഎംകെ പ്രവേശനം പാളിയതോടെ തിരക്കിട്ട രാഷ്‌ട്രീയ ചര്‍ച്ചകളുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസുമായും ബിഎസ്‍പി നേതാക്കളുമായും സമാജ്‌വാദി പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി...
അൻവറിന് വേണ്ടി ഒരു സ്‌ഥാനാർഥിയേയും പിൻവലിക്കില്ല; കെ മുരളീധരൻ
പാലക്കാട്: പിവി അൻവറിന് വേണ്ടി ഒരു യുഡിഎഫ് സ്‌ഥാനാർഥിയേയും പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ മൽസരിക്കണമോ വേണ്ടയോ എന്ന് ആദ്ദേഹം തീരുമാനിക്കട്ടെ. അൻവറിന് ചേലക്കരയിലും...
‘ചേലക്കരയിലെ സ്‌ഥാനാർഥിയെ പിന്തുണക്കണം, യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധമെന്ന് അൻവർ’
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് പിവി അൻവർ എംഎൽഎ. അൻവറിന്റെ പാർട്ടിയുടെ സ്‌ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു.
ചേലക്കര മണ്ഡലത്തിൽ തന്റെ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ...
പിവി അൻവറിന്റെ കൃത്രിമ വീഡിയോ നിർമാണം; ഷാജൻ സ്‌കറിയയുടെ പരാതിയിൽ കേസെടുത്തു
കോട്ടയം: സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്‌പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പിവി അൻവർ എംഎൽഎ കൃത്രിമ വീഡിയോ നിർമിച്ച്, പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ...
സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18 വരെയും...
അൻവർ ഇനി പ്രതിപക്ഷ നിരയിൽ; നിയമസഭ പ്രക്ഷുബ്‌ധമാക്കാൻ വിഷയങ്ങളേറെ
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് നാളെ തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18...






































