Mon, Jun 8, 2026
33.1 C
Dubai
Home Tags PV Anvar

Tag: PV Anvar

പിവി അൻവറിന്റെ കൃത്രിമ വീഡിയോ നിർമാണം; ഷാജൻ സ്‌കറിയയുടെ പരാതിയിൽ കേസെടുത്തു

കോട്ടയം: സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്‌പർധ ഉണ്ടാക്കി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പിവി അൻവർ എംഎൽഎ കൃത്രിമ വീഡിയോ നിർമിച്ച്, പ്രചരിപ്പിച്ചെന്ന പരാതിയിലാണ്‌ കേസെടുത്തിരിക്കുന്നത്. കോടതി നിർദേശപ്രകാരം എരുമേലി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ...

സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം; നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18 വരെയും...

അൻവർ ഇനി പ്രതിപക്ഷ നിരയിൽ; നിയമസഭ പ്രക്ഷുബ്‌ധമാക്കാൻ വിഷയങ്ങളേറെ

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് നാളെ തുടക്കം. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ചു വെള്ളിയാഴ്‌ച സഭ പിരിയും. പിന്നീട് ഏഴ് മുതൽ 11 വരെയും 16 മുതൽ 18...

പ്രായപരിധിയിൽ സ്‌ഥാനമൊഴിയുമോ? പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്‌ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ വ്യക്‌തിക്ക്‌ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ...

അൻവറിന്റെ പാർക്കിലെ അനധികൃത തടയണ പൊളിച്ചുനീക്കും; നടപടി തുടങ്ങി പഞ്ചായത്ത്

മലപ്പുറം: ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും പിന്നാലെ മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിലെ പിവി അൻവറിന്റെ ഉടമസ്‌ഥതയിലുള്ള പിവി ആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചുനീക്കാൻ നടപടി തുടങ്ങി കൂടരഞ്ഞി പഞ്ചായത്ത്. സിപിഎം ഭരിക്കുന്ന പഞ്ചായത്താണിത്. കാട്ടരുവിയുടെ ഒഴുക്ക്...

മുഖ്യമന്ത്രി തന്നെ കള്ളനാക്കി, സ്വർണക്കടത്തിൽ കസ്‌റ്റംസ്‌-പോലീസ് ഒത്തുകളി; പിവി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. നിലമ്പൂരിലെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് പിവി അൻവറിന്റെ വിമർശനം. പോലീസിനെതിരെയും സ്വർണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ...

ഫോൺ ചോർത്തി, മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; അൻവറിനെതിരെ പോലീസ് കേസ്

കോട്ടയം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ഫോൺ ചോർത്തിയെന്ന പരാതിയിലാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കറുകച്ചാൽ പോലീസ്...

അൻവറിന് പിന്തുണയുമായി നിലമ്പൂരിൽ ഫ്‌ളക്‌സ്; വീടിന് പോലീസ് സുരക്ഷ

മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ വീടിന് സുരക്ഷയൊരുക്കി പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ ഒതായിലെ വീടിന് പുറത്ത് എടവണ്ണ പോലീസ് പിക്കറ്റ് സ്‌ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന്...
- Advertisement -