Tag: Ragging
കണ്ണൂരിലും റാഗിങ്; പ്ളസ് വൺ വിദ്യാർഥിയുടെ എല്ലൊടിച്ചു- കേസ്
പാനൂർ: കണ്ണൂരിലും റാഗിങ് പരാതി. കൊളവല്ലൂരിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച് എല്ലൊടിച്ചതായാണ് പരാതി. കോട്ടയം സർക്കാർ നഴ്‌സിങ് കോളേജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറും മുൻപേയാണ് കണ്ണൂരിലും സമാന സംഭവം നടന്നതായുള്ള...
കോട്ടയം റാഗിങ്; ‘പണപ്പിരിവ് മദ്യപാനത്തിന്, കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കും’
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ നിലവിൽ ഒരു വിദ്യാർഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.
കൂടുതൽ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ്...
കോട്ടയം ഗവ. നഴ്‌സിങ് കോളേജിൽ റാഗിങ്; അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്‌റ്റിൽ
കോട്ടയം: ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിങ് കോളേജിൽ അതിക്രൂര റാഗിങ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്‌റ്റിൽ. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി...
മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ റാഗിങ്; 11 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്‌ത വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. 11 രണ്ടാംവർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്. റാഗ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിൻമേലാണ് നടപടി. കോളേജ് ഹോസ്‌റ്റലിലാണ് റാഗിങ്...
കാസർഗോഡ് പ്ളസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ മർദ്ദനം; അന്വേഷണം
കാസർഗോഡ്: കാസർഗോഡ് ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ റാഗിങ്. പ്ളസ് ടു വിദ്യാർഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർഥിയെ മർദ്ദിച്ചതെന്നാണ്...
റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവം; 17 പേർക്കെതിരെ കേസ്
കോഴിക്കോട്: കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനെ തുടർന്ന് നാല് വിദ്യാർഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ 17 പേർക്കെതിരെ കേസ്. കൊടുവള്ളി പോലീസാണ് 17 പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ഭാരതീയ ന്യായ...
മൂലങ്കാവ് സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ മർദ്ദനം; ആറ് വിദ്യാർഥികൾക്ക് എതിരെ കേസ്
ബത്തേരി: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനെ (15) റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് വിദ്യാർഥികളെ പ്രതിചേർത്ത് പോലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദ്ദനം, ആയുധം...
വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദ്ദനം; കത്രിക കൊണ്ട് കുത്തി
ബത്തേരി: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യർഥിക്ക് ക്രൂരമർദ്ദനം. മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരിക്കേറ്റത്. കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു....




































