Fri, Jan 30, 2026
18 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ

വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിക്കും രാഹുൽ വോട്ടർമാരെ കാണുക. 10.30ന് മലപ്പുറം എടവണ്ണയിലും 2.30ന് കൽപ്പറ്റ...

രാഹുൽ വയനാട് ‘കൈ’ വിട്ടാൽ പകരം ആര്? താൽപര്യമില്ലെന്ന് പ്രിയങ്ക- ആകാംക്ഷ

വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. മലപ്പുറം ജില്ലയിലും കൽപ്പറ്റയിലുമായിക്കും രാഹുൽ വോട്ടർമാരെ കാണുക. രാഹുൽ പോയാൽ പകരം ആരുവരുമെന്നാണ് ആകാംക്ഷ....

സോണിയ ഗാന്ധി ചെയർപേഴ്‌സൺ, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്? പ്രഖ്യാപനം ഉടൻ

ന്യൂഡെൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. വൈകിട്ട് നടന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി...

ബിജെപിക്കെതിരായ പരസ്യം; അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം

ന്യൂഡെൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ബിജെപിക്കെതിരെ അപമാനകരമായ പരസ്യം...

ഓഹരി വിപണി തട്ടിപ്പ്; രാഹുലിന്റെ പരാമർശം പരാജയം താങ്ങാൻ കഴിയാത്തതിനാൽ- ബിജെപി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് എക്‌സിറ്റ് പോളുകളുടെ മറവിൽ ഓഹരി വിപണിയിൽ ബിജെപി നേതാക്കൾ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നും, ഇത് ഓഹരി കുംഭകോണം ആണെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുതിർന്ന...

ഒടുവിൽ തീരുമാനം; റായ്‌ബറേലിയിൽ രാഹുൽ, അമേഠിയിൽ കെഎൽ ശർമ

ന്യൂഡെൽഹി: റായ്‌ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതൃത്വം. മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും വിശ്വസ്‌തനായ കെഎൽ ശർമ അമേഠിയിൽ മൽസരിക്കും. അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് സ്‌ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾക്ക്...

രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമോ? കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന്

ന്യൂഡെൽഹി: യുപിയിലെ അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധിയും കളത്തിലിറങ്ങുമോയെന്ന് ഇന്നറിയാം. കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി നിർണായക യോഗം ഇന്ന് ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്. രാഹുലും...

വിദ്വേഷ പ്രസംഗങ്ങൾ; മോദിക്കും രാഹുലിനും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ ബിജെപിക്ക് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിങ്കളാഴ്‌ചക്കകം പാർട്ടി അധ്യക്ഷൻ ജെപി നദ്ദ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. അതേസമയം, രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ പരാതിയിൽ കോൺഗ്രസ്...
- Advertisement -