Sat, Sep 12, 2026
38 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

അടിമുടി മാറ്റവും അടിത്തറ ശക്‌തിപ്പെടുത്തലും; എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്: സംഘടനയെ ശക്‌തിപെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിന് ഗുജറാത്തിൽ ഇന്ന് തുടക്കം. പട്‌നയിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധി ഗുജറാത്തിലെത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പടെയുള്ള നേതാക്കളും എത്തിയിട്ടുണ്ട്. കേരളം അടക്കമുള്ള...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; വിയോജിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തിൽ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതി നിലപാട് അറിഞ്ഞശേഷം മാത്രമേ പുതിയ തിരഞ്ഞെടുപ്പ് കമീഷണറുടെ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് രാഹുൽ...

സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്

കൊൽക്കത്ത: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് കൊൽക്കത്ത പോലീസ്. സുഭാഷ് ചന്ദ്ര ബോസിന്റെ ജൻമദിനം ആഘോഷിക്കുന്ന വേളയിൽ മരണ തീയതി പരാമർശിച്ചതിനെതിരെ ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ...

മഹാരാഷ്‌ട്ര ഫലം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ സംശയാസ്‌പദം- രാഹുൽ ഗാന്ധി

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തുകൊണ്ട്‌ രാഹുൽ...

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമനം; വിയോജിപ്പ് രേഖപ്പെടുത്തി കോൺഗ്രസ്

ന്യൂഡെൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി കോൺഗ്രസ്. തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ നിയമനം നടത്തിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ...

രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ അതിർത്തിയിൽ തടഞ്ഞ് യുപി പോലീസ്; പ്രതിഷേധം

ന്യൂഡെൽഹി: സംഘർഷബാധിത പ്രദേശമായ ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള സംഘത്തെ യുപി പോലീസ് തടഞ്ഞു. ഡെൽഹി- യുപി അതിർത്തിയായ ഗാസിപുരിലാണ് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞത്. അതിർത്തിയിൽ ബാരിക്കേഡ്...

കൽപ്പറ്റയിൽ പ്രിയങ്കയുടെ റോഡ് ഷോ; പത്രികാ സമർപ്പണം 12.30ന്

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. 11ന് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോയ്‌ക്ക്‌ ശേഷം 12.30നാണ് പത്രികാ സമർപ്പണം....

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ, ഒപ്പം രാഹുലും; പത്രികാ സമർപ്പണം നാളെ

കൽപ്പറ്റ: കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. മൈസൂരുവിൽ നിന്ന് റോഡുമാർഗമാണ് ഇരുവരും ബത്തേരിയിലെത്തുക. നാളെ സോണിയ...
- Advertisement -