Sun, Feb 22, 2026
27 C
Dubai
Home Tags Rahul Gandhis Office Attacked

Tag: Rahul Gandhis Office Attacked

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30,1,2 തീയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് എസ്എഫ്ഐ...

മുതിർന്ന നേതാക്കൾ വയനാട്ടിൽ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

വയനാട്: രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധ യോഗവും നടത്തും. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് പരിസരത്ത് നിന്നും ആയിരക്കണക്കിന്...

ബഫർ സോൺ വിഷയത്തിൽ ഇടപെട്ടു; തെളിവുമായി രാഹുൽ ഗാന്ധി

വയനാട്: തന്റെ ഓഫിസിലേക്കുള്ള എസ്എഫ്ഐ ആക്രമണത്തിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവ് പുറത്തുവിട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച കത്തിന്റെ...

അച്ചടക്ക നടപടിയുണ്ടാകും; എസ്എഫ്ഐ സംസ്‌ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയിൽ അച്ചടക്ക നടപടിയുണ്ടാകും. എസ്എഫ്ഐ സംസ്‌ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. മറുപടി ലഭിക്കുന്നതിന് അനുസരിച്ച് കടുത്ത...

രാഹുലിന്റെ ഓഫിസ് ആക്രമിച്ച സംഭവം; പ്രതിഷേധവുമായി കോൺഗ്രസ്, എകെജി സെന്ററിന് സുരക്ഷ കൂട്ടി

കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിനെതിരെ സംസ്‌ഥാനത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല സ്‌ഥലങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളക്‌സുകൾ കീറിനശിപ്പിച്ചു. കൽപ്പറ്റയില്‍ നടത്തിയ...

രാഹുലിന്റെ ഓഫിസ് ആക്രമിച്ചതിനെതിരെ പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ സിപിഎമ്മിനും എസ്എഫ്ഐക്കും എതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എസ്എഫ്ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് കുഞ്ഞാലിക്കുട്ടി...

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐയെ തള്ളി സിപിഎം

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐയുടെ ആക്രമണ നടപടിയെ സിപിഎം തള്ളി. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ ശക്‌തമായി...
- Advertisement -