Tag: Rain Alert Kerala
നാല് ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്; കാലവർഷം മൂന്നുദിവസത്തിനകം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ഇന്നും ശക്‌തമാകും. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് തീവ്രമഴക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. കേരള,...
കളമശേരിയിൽ മേഘവിസ്‌ഫോടനം? മഴയിൽ മുങ്ങി കൊച്ചി
കൊച്ചി: കളമശേരിയിലെ കനത്ത മഴക്ക് പിന്നിൽ മേഘവിസ്‌ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 മില്ലീമീറ്റർ മഴ പെയ്‌തുവെന്ന് കുസാറ്റിലെ അസോ.പ്രൊഫസർ എസ് അഭിലാഷ് അറിയിച്ചു. കുസാറ്റിന്റെ മഴമാപിനിയിലാണ് ഇത് രേഖപ്പെടുത്തിയത്. കാക്കനാട്...
സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകുന്നു; കൊച്ചിയിൽ വെള്ളക്കെട്ട്- പൊൻമുടി അടച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ ശക്‌തമാകുന്നു. കൂടുതൽ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ചു ജില്ലകളിൽ മഴ കനക്കാൻ...
കേരളത്തിൽ കാലവർഷം വെള്ളിയാഴ്‌ച എത്തും? പതിവിലും കൂടുതൽ ലഭ്യമാകും
പത്തനംതിട്ട: കേരളം ഉൾപ്പടെ രാജ്യത്തിന്റെ പലഭാഗത്തും ഇക്കുറി കാലവർഷം പതിവിലും കൂടുതൽ ലഭ്യമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. ദീർഘകാല ശരാശരിയിലും 106 ശതമാനം അധികമഴ ലഭിച്ചേക്കും. കേരളത്തിലും അധികമഴ ഉറപ്പാണെന്ന് കേന്ദ്ര...
സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; ഡാമുകൾ തുറന്നു- ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും. തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ തുടരുന്ന...
ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും- അലർട്ടുകളിൽ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്തും തൃശൂരും റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന്...
വെള്ളക്കെട്ടിൽ മുങ്ങി സംസ്‌ഥാനം; ഓറഞ്ച് അലർട്- ഇന്നും തീവ്രമഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് തീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരും. നാളെ തിരുവനന്തപുരം,...
സംസ്‌ഥാനത്ത് നാശം വിതച്ച് കനത്ത മഴ; വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാശം വിതച്ച് കനത്ത മഴ തുടരുന്നു. വൈകിട്ട് മുതൽ മിക്ക ജില്ലകളിലും ശക്‌തമായ മഴയാണ് പെയ്യുന്നത്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയിൽ...