Sat, Jan 24, 2026
23 C
Dubai
Home Tags Rain Alert Kerala

Tag: Rain Alert Kerala

ശനിയാഴ്‌ച വരെ ശക്‌തമായ മഴ തുടരും; മലയോര മേഖലയിൽ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ...

സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേത്തുടർന്ന് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. തുലാവർഷത്തോട് അനുബന്ധിച്ചാണ് മഴ...

കാലവർഷം പിൻവാങ്ങി; ജില്ലകളിൽ യെല്ലോ അലർട് മാത്രം

തിരുവനന്തപുരം: കാലവർഷം രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് മുതൽ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് നാളെ വിവിധ ജില്ലകളിൽ...

മഴക്കെടുതി; സംസ്‌ഥാനത്ത് 55 പേർ മരിച്ചതായി മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചതായി റവന്യുമന്ത്രി കെ രാജൻ. ദുരന്ത പ്രതികരണ മാർഗരേഖ എല്ലാ വകുപ്പുകൾക്കും നൽകിയെന്നും തുടർച്ചയായി പെയ്‌ത കനത്തമഴ രക്ഷാപ്രവർത്തനത്തിന് തടസമായെന്നും മന്ത്രി പറഞ്ഞു. തീവ്രമഴ പ്രവചിക്കുന്നതിൽ...

മഴ കനത്തേക്കും, ഇടിമിന്നലിനും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മഴ കനത്തേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തുലാവർഷത്തിന്...

കനത്ത മഴ; കണ്ണൂരില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി

കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു....

പത്തനംതിട്ടയിലെ ഉരുള്‍പൊട്ടല്‍; ആളുകളെ മാറ്റി പാര്‍പ്പിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ആശങ്കക്കിടയാക്കുന്നു. പ്രദേശത്ത്‌ ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ സ്‌ഥലത്ത് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജ് സ്‌ഥലം സന്ദര്‍ശിച്ചു. അപകട ഭീഷണി...

സംസ്‌ഥാനത്ത് ഒക്‌ടോബര്‍ 27വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു....
- Advertisement -