Tag: rajyasabha election
രാജ്യസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഫലം ഉടൻ
ന്യൂഡെൽഹി: പതിനഞ്ച് സംസ്‌ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പിന്റെ ഫലം അൽപ സമയത്തിനകം പ്രഖ്യാപിക്കും. കടുത്ത വെല്ലുവിളി നിറഞ്ഞ രാജസ്‌ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ സീറ്റുകളിൽ കോൺഗ്രസിനാണ് മുൻഗണനയെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്‌ട്രയിലെ സീറ്റിൽ...
4 സംസ്‌ഥാനങ്ങളിലെ 16 സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും
ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്‌ട്രീയ പാർട്ടികൾ. കര്‍ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്കാക്കി. ജെഡിഎസിന്റെ മുഴുവൻ എംഎല്‍മാരെയുമാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ്...
അറസ്‌റ്റിലായ നേതാക്കൾക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല; ജാമ്യം നിഷേധിച്ച് കോടതി
മുംബൈ: ജയിലിൽ കഴിയുന്ന മഹാരാഷ്‌ട്ര ഭരണകക്ഷി പാർട്ടി നേതാക്കളായ നവാബ് മാലിക്, അനിൽ ദേശ്‌മുഖ് എന്നിവർക്ക് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. ഇരു നേതാക്കൾക്കും മുംബൈയിലെ കോടതി ജാമ്യം നിഷേധിച്ചു.
തിരഞ്ഞെടുപ്പിന് ഒരു ദിവസം...
രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപിക്ക് 16 സ്‌ഥാനാർഥികൾ, പട്ടിക പുറത്ത്
ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവര്‍ കര്‍ണാടകയില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നും യഥാക്രമം മത്സരിക്കും. ആകെ 16 സ്‌ഥാനാർഥികളാണ് ബിജെപിക്കുള്ളത്.
57 രാജ്യസഭാ...
രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 10ന്
ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും. 15 സംസ്‌ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ...
രാജ്യസഭാ തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ നിന്ന് രജനികാന്തും പരിഗണനയിൽ
ചെന്നൈ: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നതിന് തമിഴ്‌നാട്ടിൽ നിന്ന് നടൻ രജനികാന്തും പരിഗണനയിൽ. സംഗീത സംവിധായകൻ ഇളയരാജ, ബിസിനസുകാരായ സോഹോ, കോർപറേഷൻ സിഇഒ ശ്രീധർ വേമ്പു, നടിയും ബിജെപി നേതാവുമായ ഖുശ്‌ബു തുടങ്ങിയവരുടെ പേരുകളും...
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു
ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു. സിപിഎം അംഗം എഎ റഹീം, സിപിഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തത്. മറ്റ്...
രാജ്യസഭയിലെ പുതിയ എംപിമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ സത്യപ്രതിജ്‌ഞ ഇന്ന് നടക്കും. സിപിഐഎം അംഗം എഎ റഹീം, സിപിഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് കേരളത്തിൽ...