Tag: rajyasabha election
രാജ്യസഭാ സ്‌ഥാനാർഥിയാകാൻ ഹർഭജൻ സിംഗ്; പഞ്ചാബിൽ നിന്ന് മൽസരിക്കും
ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ സ്‌ഥാനാർഥിയാകുമെന്ന് റിപ്പോർട്. പഞ്ചാബിൽ നിന്നുള്ള അഞ്ച് സീറ്റുകളിൽ ഒന്ന് ഹർഭജൻ സിംഗിന് നൽകാൻ എഎപി തീരുമാനിച്ചുവെന്നാണ് ബന്ധപ്പെട്ട...
വിമർശിക്കുന്നവർക്കും അംഗീകരിക്കേണ്ടിവരും, ദിലീപിനൊപ്പം സെല്‍ഫി എടുത്തത് സാധാരണകാര്യം; ജെബി
കൊച്ചി: വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി രാജ്യസഭാ സ്‌ഥാനാർഥി ജെബി മേത്തര്‍. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്‌ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും...
സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത
ഡെൽഹി: മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ടും തീപ്പൊരി സമരക്കാരിയുമായ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാർഥി. സ്‌ഥാനാർഥിത്വത്തിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ അംഗീകാരം നൽകി. ഇവർ രാജ്യസഭയിലേക്ക് ജയിച്ചാൽ, കേരളത്തിൽ...
കോൺഗ്രസ് രാജ്യസഭാ സ്‌ഥാനാർഥി പ്രഖ്യാപനം ശനിയാഴ്‌ച; പട്ടിക കൈമാറി
തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്‌ഥാനാർഥി ആരെന്ന് ശനിയാഴ്‌ച്ച അറിയാം. മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ ജെബി മേത്തർ, എം ലിജു, ജെയ്‌സൺ ജോസഫ് എന്നിവരാണ് പട്ടികയിലുള്ളത്. സ്‌ഥാനാർഥി പട്ടിക കെപിസിസി പ്രസിഡണ്ട് കെ...
രാജ്യസഭാ സീറ്റ്; കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു. ഡെല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ആശയ വിനിമയം നടത്തും. അന്തിമ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് കൈമാറുമെന്ന്...
സിപിഎം രാജ്യസഭാ സ്‌ഥാനാർഥിയായി എഎ റഹീമിനെ തിരഞ്ഞെടുത്തു
കൊച്ചി: യുവനേതാവ് എഎ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ടായ റഹീമിനെ സിപിഎം സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സിപിഎം അവൈലബിള്‍...
രാജ്യസഭാ തിരഞ്ഞെടുപ്പ്; പി സന്തോഷ് കുമാർ സിപിഐ സ്‌ഥാനാർഥി
തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്‌ഥാനാർഥിയായി പി സന്തോഷ് കുമാറിനെ തീരുമാനിച്ചു. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈഎഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും...
രാജ്യസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിലെ സീറ്റുകൾ സിപിഎമ്മിനും സിപിഐക്കും
തിരുവനന്തപുരം: നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്കും മറ്റൊന്ന് സിപിഎമ്മിനും നൽകും. ഇന്ന് എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായത്.
ഒഴിവ് വരുന്ന...