രാജ്യസഭാ സ്‌ഥാനാർഥിയാകാൻ ഹർഭജൻ സിംഗ്; പഞ്ചാബിൽ നിന്ന് മൽസരിക്കും

By News Desk, Malabar News
Harbhajan Singh-retired
Harbhajan Singh
Ajwa Travels

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ സ്‌ഥാനാർഥിയാകുമെന്ന് റിപ്പോർട്. പഞ്ചാബിൽ നിന്നുള്ള അഞ്ച് സീറ്റുകളിൽ ഒന്ന് ഹർഭജൻ സിംഗിന് നൽകാൻ എഎപി തീരുമാനിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ഈ മാസം അവസാനമാണ് തിരഞ്ഞെടുപ്പ്.

പഞ്ചാബിൽ എഎപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചതിനാലാണ് ഹർഭജൻ സിംഗ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ചതെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ താരത്തെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമം ആം ആദ്‌മി നടത്തിയിരുന്നു.

Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE