Mon, Oct 20, 2025
32 C
Dubai
Home Tags Ranji trophy

Tag: ranji trophy

കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കെസിഎ; ചൊവ്വാഴ്‌ച ആദരിക്കൽ ചടങ്ങ്

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്‌ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). അസോസിയേഷൻ പ്രസിഡണ്ട് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ...

രഞ്‌ജി ട്രോഫി ക്രിക്കറ്റ്; മധ്യപ്രദേശിന് എതിരെ മുംബൈക്ക് മികച്ച തുടക്കം

ബെംഗളൂരു: രഞ്‌ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈക്ക് മികച്ച തുടക്കം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 153 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍...

രഞ്‌ജി ട്രോഫി; തുടർച്ചയായ രണ്ടാം ജയവുമായി കേരളം

ന്യൂഡെൽഹി: രഞ്‌ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിൽ ഗുജറാത്തിനെതിരെ തകർപ്പൻ ജയവുമായി കേരളം. 8 വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ കീഴടക്കിയത്. ആദ്യ മൽസരത്തിൽ മേഘാലയക്കെതിരെ കേരളം ഇന്നിംഗ്‌സ് ജയം കുറിച്ചിരുന്നു. മധ്യപ്രദേശിനെതിരെ നടക്കുന്ന...

രഞ്‌ജി ട്രോഫി; മേഘാലയക്ക് എതിരെ കേരളത്തിന് ഇന്നിംഗ്‌സ് ജയം

ന്യൂഡെൽഹി: രഞ്‌ജി ട്രോഫിയില്‍ മേഘാലയക്കെതിരായ മൽസരത്തില്‍ കേരളത്തിന് കൂറ്റന്‍ ജയം. രാജ്‌കോട്ടില്‍ നടന്ന മൽസരത്തില്‍ ഇന്നിംഗ്‌സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒൻപതിന് 505നെതിരെ മേഘാലയുടെ ആദ്യ...

രഞ്‌ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റൻ

കൊച്ചി: രഞ്‌ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍...

രഞ്‌ജി ട്രോഫി; ഹാർദിക് പുറത്ത്, ടീമിലിടം നേടി ക്രുണാൽ പാണ്ഡ്യ

മുംബൈ: ഫെബ്രുവരി 10ന് ആരംഭിക്കുന്ന രഞ്‌ജി ട്രോഫിയിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കില്ല. വൈറ്റ് ബോൾ ക്രിക്കറ്റിലെ തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ്...

കോവിഡ് ഭീഷണി; രഞ്‌ജി ട്രോഫി നീട്ടിവെച്ചു

മുംബൈ: തുടർച്ചയായ രണ്ടാം സീസണിലും രഞ്‌ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. പുതിയ വകഭേദമായ ഒമൈക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ രഞ്‌ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ നീട്ടിവെക്കുന്നതായി ബിസിസിഐ അറിയിച്ചു....

ബംഗാൾ കായികമന്ത്രി മനോജ്‌ തിവാരി രഞ്‌ജി ട്രോഫി ടീമിൽ

കൊൽക്കത്ത: രഞ്‌ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്‌ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ...
- Advertisement -