Tag: rape attempt
വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
ആലുവ: കൊച്ചിയില്‍ വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്. ജില്ലാ പോലീസ് മേധാവിയാണ് വ്യാഴാഴ്‌ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഡിവൈഎസ്‌പി വി രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരട് സെന്റ്...
പതിനഞ്ചുകാരിക്ക് നേരെ പീഡന ശ്രമം; വ്യവസായി അറസ്‌റ്റില്‍
കണ്ണൂര്‍: പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്‌റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീനെയാണ് ധർമ്മടം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ...
ശുചീകരണ തൊഴിലാളിക്ക് നേരെ പീഡനശ്രമം; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയെ മ്യൂസിയം പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഓഫീസിനുള്ളിൽ വെച്ച് ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇയാളെ...
പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ രണ്ടാംനിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പ്രതികൾ അറസ്‌റ്റിൽ
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം. തടയാൻ ശ്രമിച്ച പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു. നട്ടെല്ലിന് പരിക്കേറ്റ പെൺകുട്ടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. സംഭവത്തിന്റെ സിസിടിവി...
ആംബുലൻസിൽ പീഡന ശ്രമം; ഡ്രൈവർ അറസ്‌റ്റിൽ
കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്‌റ്റിൽ. ചവറ സ്വദേശി സജിക്കുട്ടൻ (34) ആണ് അറസ്‌റ്റിലായത്. ജൂൺ 3നാണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയിലാണ്...
പീഡന ശ്രമം എതിർത്തു; തെലങ്കാനയിൽ 13കാരിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി
ഹൈദരാബാദ്: തെലങ്കാനയിൽ ലൈംഗികാതിക്രമത്തെ എതിർത്ത 13കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. 26കാരനാണ് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. 70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്.
സെപ്റ്റംബർ 18ന് ഹൈദരാബാദിൽ നിന്ന്...




































