തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയെ മ്യൂസിയം പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഓഫീസിനുള്ളിൽ വെച്ച് ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇയാളെ സസ്‌പെൻഡ് ചെയ്യുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
Also Read: വിവാഹ വാഗ്‌ദാനം നൽകി പീഡനം; പൂജാരി അറസ്‌റ്റിൽ