Mon, Oct 20, 2025
34 C
Dubai
Home Tags Rape Case against Vijay Babu

Tag: Rape Case against Vijay Babu

വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി പോലീസ്

എറണാകുളം: ലൈംഗിക പീഡനക്കേസിൽ ഒളിവിൽ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. കൂടാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്‌. നടൻ വിദേശത്തേക്ക് കടന്ന പശ്‌ചാത്തലത്തിലാണ്‌ ഇപ്പോൾ...

ലൈംഗിക പീഡനകേസ്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നിർമാതാവും നടനുമായ വിജയ് ബാബു ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് ബലാല്‍സംഗ കുറ്റത്തിന് കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നായിരുന്നു...

പീഡന പരാതി; വിജയ് ബാബു വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നതായി പോലീസ്. എറണാകുളം സൗത്ത് അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇക്കാര്യം സ്‌ഥിരീകരിച്ചു. അറസ്‌റ്റ് ഉറപ്പായ സാഹചര്യത്തിലാണ് ഇയാൾ വിദേശത്തേക്ക് കടന്നതെന്ന് പോലീസ് പറയുന്നു. യുവ നടിയുടെ പീഡന...

ലൈംഗിക പീഡനക്കേസ്; വിജയ് ബാബു ഒളിവിലെന്ന് കൊച്ചി ഡിസിപി

കൊച്ചി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് വിജയ് ബാബു ഒളിവിലാണെന്ന് കൊച്ചി ഡിസിപി യുവി കുര്യാക്കോസ്. പീഡനക്കേസില്‍ വിജയ് ബാബുവിനെതിരെ കേസെടുത്ത് അന്വേഷിക്കുകയാണ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍...

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസ്

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്. ഫേസ്ബുക്ക് ലൈവില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും...

നേരിട്ടത് ക്രൂരപീഡനം; വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ നടത്തി യുവതി

കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് നടി. വിമണ്‍ എഗെയ്ന്‍സ്‌റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച്...

ബലാൽസം​ഗ ആരോപണം നിഷേധിച്ച് വിജയ് ബാബു; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി

കൊച്ചി: തനിക്കെതിരെ ഉയർന്ന ബലാൽസംഗ ആരോപണം നിഷേധിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് രംഗത്ത് വന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് ഉൾപ്പടെ വെളിപ്പെടുത്തി. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ...
- Advertisement -