Mon, Oct 20, 2025
32 C
Dubai
Home Tags Ration Shops In Kerala

Tag: Ration Shops In Kerala

സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വീണ്ടും പ്രതിസന്ധി. ഇന്ന് മുതൽ സംസ്‌ഥാനത്തെ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. മിക്ക റേഷൻ കടകളിലും...

റേഷൻ കടകൾ 27 മുതൽ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. റേഷൻ കടകൾ ജനുവരി 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. 27 മുതൽ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ...

സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ചില ആളുകൾ റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും, എന്നാൽ ഇന്ന് മാത്രം 40,000ത്തോളം ആളുകൾ റേഷൻ...

സാങ്കേതിക തകരാർ; റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി...

ഇ-പോസ് സംവിധാനത്തിൽ വീണ്ടും തകരാർ; പ്രതിസന്ധിയിലായി റേഷൻ വിതരണം

തിരുവനന്തപുരം: ഇ-പോസ് മെഷീൻ സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് 5ആം ദിവസവും റേഷൻ വിതരണം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചെങ്കിലും 9.45ഓടെ...
- Advertisement -