സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി

By Team Member, Malabar News
Crisis On ration Distribution In Kerala Again Due To Technical Issues
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വീണ്ടും പ്രതിസന്ധി. ഇന്ന് മുതൽ സംസ്‌ഥാനത്തെ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.

മിക്ക റേഷൻ കടകളിലും ഇപ്പോഴും സാങ്കേതിക തകരാറിനെ തുടർന്ന് സാധാരണ നിലയിൽ റേഷൻ വിതരണം നടത്താൻ സാധിക്കുന്നില്ല. സാങ്കേതിക തകരാറിനെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി സംസ്‌ഥാനത്ത് റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. 7 ജില്ലകളിൽ  രാവിലെയും, ബാക്കിയുള്ള 7 ജില്ലകളിൽ ഉച്ചക്ക് ശേഷവുമാണ് കഴിഞ്ഞ 10 ദിവസമായി റേഷൻ വിതരണം ചെയ്യുന്നത്.

Read also: പച്ചപ്പുല്ല് കിട്ടാക്കനി; കാലിത്തീറ്റക്ക് അമിതവില- ക്ഷീര കർഷകർക്ക് വീണ്ടും ദുരിത കാലം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE