Sat, Apr 20, 2024
28.8 C
Dubai
Home Tags Aadhaar E- Posing in Ration shops

Tag: Aadhaar E- Posing in Ration shops

സെർവർ തകരാർ; സംസ്‌ഥാനത്ത്‌ റേഷൻ കാർഡ് e-KYC മസ്‌റ്ററിങ് മുടങ്ങി

തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത്‌ മുൻഗണനാ കാർഡുകളുടെ e-KYC മസ്‌റ്ററിങ് മുടങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ കാർഡ് മസ്‌റ്ററിങ് ഭാഗികമായി നിർത്തിവെച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. മഞ്ഞ...

റേഷൻ കാർഡ് മസ്‌റ്ററിങ് നാളെ മുതൽ മൂന്ന് ദിവസം; അരി വിതരണം ഉണ്ടാവില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്‌റ്ററിങ് മാർച്ച് 15,16,17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) റേഷൻ കാർഡ്...

സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വീണ്ടും പ്രതിസന്ധി. ഇന്ന് മുതൽ സംസ്‌ഥാനത്തെ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. മിക്ക റേഷൻ കടകളിലും...

സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ചില ആളുകൾ റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും, എന്നാൽ ഇന്ന് മാത്രം 40,000ത്തോളം ആളുകൾ റേഷൻ...

സാങ്കേതിക തകരാർ; റേഷൻ വിതരണത്തിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി...

ഇ-പോസ് സംവിധാനത്തിൽ വീണ്ടും തകരാർ; പ്രതിസന്ധിയിലായി റേഷൻ വിതരണം

തിരുവനന്തപുരം: ഇ-പോസ് മെഷീൻ സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് 5ആം ദിവസവും റേഷൻ വിതരണം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചെങ്കിലും 9.45ഓടെ...

സംസ്‌ഥാനത്ത് അഞ്ചാമത്തെ റേഷൻ കാർഡ് പുറത്തിറക്കി; നിറം ബ്രൗൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ റേഷൻ കാർഡ് പുറത്തിറക്കി. ബ്രൗൺ നിറത്തിലുള്ള കാർഡ് പുതുതായി രൂപീകരിച്ച എൻപി(ഐ) (പൊതുവിഭാഗം സ്‌ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് കാർഡ്. ഇതോടെ റേഷൻ കാർഡ് വിഭാഗങ്ങൾ അഞ്ചായി മാറി. ഇത് മുൻഗണനാ...

റേഷൻ മുൻഗണനേതര പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ

തൃശൂർ: സംസ്‌ഥാനത്ത്‌ റേഷൻ മുൻഗണനേതര സബ്‍സിഡി (എൻപിഎസ്) പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ. മുൻഗണന പട്ടികയിൽ നിന്നും പുറത്തുപോകുന്നവരെ പിണക്കാതിരിക്കാനാണ് നീക്കം. 2013ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് മുൻഗണനേതര സബ്‍സിഡി...
- Advertisement -