Sat, Apr 27, 2024
27.5 C
Dubai
Home Tags Ration shops

Tag: ration shops

ഗോതമ്പില്ല, പകരം റാഗിയും ആട്ടയും; ആദിവാസി ഊരുകൾക്കുള്ള ഭക്ഷ്യധാന്യങ്ങളിൽ മാറ്റം

തിരുവനന്തപുരം: ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. ഗോതമ്പിന് പകരമായി റാഗി, ആട്ട മാവ് എന്നിവ ഉൾപ്പെടുത്താനാണ് തീരുമാനം. സംസ്‌ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്...

വിഷു; ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദിവാസി ഊരുകളിലേക്ക് വിഷു കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻ കടകൾ എത്തും. ഭക്ഷ്യ ധാന്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉൽഘാടനം കാട്ടാക്കട താലൂക്കിലെ അമ്പൂരി പഞ്ചായത്തിലെ പുരവിമല ആദിവാസി ഊരിൽ...

സംസ്‌ഥാനത്ത്‌ ഇന്ന് 2.47 ലക്ഷം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റി; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 2,47,890 കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. അടുത്ത രണ്ട് ദിവസം പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശ...

സംസ്‌ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും. നാളെയും മറ്റന്നാളും പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്‌ചയായ ഇന്ന് ഇവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. പണിമുടക്ക് ആയതിനാൽ...

റേഷൻ കടകൾ ഞായറാഴ്‌ച പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് റേഷൻ കടകൾ ഞായറാഴ്‌ച(നാളെ, മാർച്ച് 27)യും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ മാർച്ച് 28, 29 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്....

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ റേഷൻ കടകളുടെ സമയ ക്രമത്തിൽ മാറ്റം വരുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയും,...

സാങ്കേതിക തകരാർ തുടരുന്നു; റേഷൻ വിതരണത്തിൽ വീണ്ടും പ്രതിസന്ധി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ സംവിധാനത്തിൽ വീണ്ടും പ്രതിസന്ധി. ഇന്ന് മുതൽ സംസ്‌ഥാനത്തെ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തനം തുടങ്ങുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിതരണത്തിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്. മിക്ക റേഷൻ കടകളിലും...

സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ചില ആളുകൾ റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും, എന്നാൽ ഇന്ന് മാത്രം 40,000ത്തോളം ആളുകൾ റേഷൻ...
- Advertisement -