Tue, Feb 24, 2026
23 C
Dubai
Home Tags ROAD ACCIDENT

Tag: ROAD ACCIDENT

പന്നി കുറുകെ ചാടി; കോഴിക്കോട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം

കോഴിക്കോട്: പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന്...

കളമശേരിയിൽ വാഹനാപകടം; മൂന്നു പേർക്ക് ഗുരുതര പരിക്ക്

എറണാകുളം: കളമശേരിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്. എറണാകുളം മഞ്ഞുമ്മൽ സ്വദേശികളായ അലൻ ആന്റണി, ജിൻസൻ കെ സിറിൽ, പാലക്കാട് സ്വദേശി റിജോ അഗസ്‌റ്റിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. എച്ച്എംടി സിഗ്‌നൽ...

വാഹനാപകടം; ഗോവയിൽ മൂന്ന് മലയാളികൾ മരിച്ചു

പനാജി: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്‌ണു(27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ടാണ് സംഭവം. കാർ ഡിവൈഡറിൽ ഇടിച്ചാണ്...

വാഹനാപകടം; മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ മരിച്ചു

കോഴിക്കോട്: മലയാളി വിദ്യാർഥിനി പുതുച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർസി സൈനുദീന്റെ മകൾ ഫഹ്‌മിദ ഷെറിൻ (22) ആണ്​ മരിച്ചത്​. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി ഒന്നാം വർഷ എംബിഎ വിദ്യാർഥിയാണ്. മാതാവ്:...

പാലക്കാട് വാഹനാപകടം; രണ്ട് മരണം

പാലക്കാട്: ദേശിയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. തിരുച്ചിറപ്പള്ളി സ്വദേശികളായ പ്രശാന്ത്, തമിഴരസി എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകിൽ കാർ ഇടിച്ചാണ് അപകടം. ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. Malabar News:...

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: വെസ്‌റ്റ് ഹിലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്‌ഠൻ ആണ് (19) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. വെസ്‌റ്റ്...

ആന്ധ്രയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു; ഒൻപത് മരണം

വെസ്‌റ്റ് ഗോദാവരി: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്‌റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്....

മെക്‌സിക്കോയിൽ ബസ് അപകടത്തിൽ 19 മരണം

മെക്‌സിക്കോ സിറ്റി: സെൻട്രൽ മെക്‌സിക്കോയിൽ ഉണ്ടായ ബസ് അപകടത്തിൽ 19 പേർ മരിച്ചു. ബസ് ബ്രേക്ക് നഷ്‌ടപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ച്‌ കയറിയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക ഉദ്യോഗസ്‌ഥർ അറിയിച്ചു. അപകടത്തിൽ 25 പേർക്ക്...
- Advertisement -