Sun, Oct 19, 2025
33 C
Dubai
Home Tags ROAD ACCIDENT

Tag: ROAD ACCIDENT

വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയ പാതയിൽ വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് സമീപം ഹസൈനാരകത്ത് അലിയുടെ മകൻ അജ്‌മലാണ് (19) മരിച്ചത്. തിരുവത്ര അതിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്....

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

വയനാട്: കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്റെയും റാണിയുടേയും ഏകമകൻ ആകാശ് ആണ് മരിച്ചത്. 22 വയസായിരുന്നു....

പശ്‌ചിമ ബംഗാളില്‍ വാഹനാപകടം; 13 മരണം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 മരണം. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആണ്. കനത്ത മൂടല്‍ മഞ്ഞ്...

വയനാട്ടില്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടിച്ച് വിദ്യാര്‍ഥി നേതാവ് മരിച്ചു

വയനാട്: വിദ്യാര്‍ഥി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. ചുണ്ടേല്‍ സ്വദേശി സല്‍മാന്‍ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടാണ് സല്‍മാന്‍. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സല്‍മാന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി...

കർണാടകയിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം. വെള്ളിയാഴ്‌ച രാവിലെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ളി-ധാർവാഡ് ബൈപാസ് റോഡിലാണ് അപകടം നടന്നത്. 10 സ്‌ത്രീകളും ടിപ്പർ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ...

റോഡ് പണിക്ക് സാധനങ്ങളുമായി വന്ന ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു

പയ്യന്നൂർ: റോഡ് പണിക്ക് വേണ്ട ലോഡുമായി വരുന്ന വഴി പാർശ്വഭിത്തി ഇടിഞ്ഞ് ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. കണ്ണൂർ പരിയാരം ശ്രീസ്‌ഥ റോഡിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. പരിയാരം-ശ്രീസ്‌ഥ-നെരുവമ്പ്രം റോഡ് പണിക്കായി...

വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കൊളഗപ്പാറ ജംഗ്‌ഷനിൽ വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. മുട്ടിൽ പാറക്കൽ സ്വദേശി മുസ്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ്...

ബൈക്ക് ബസിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

വൈത്തിരി: വയനാട് വൈത്തിരിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളേജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കൂരിയനാട് ആനോത്ത്...
- Advertisement -