Tag: robbery case
ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ ജൂനിയർ ആർടിസ്‌റ്റ് അറസ്‌റ്റിൽ
മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മറ്റും മോഷ്‌ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് അറസ്‌റ്റിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് പോലീസിന്റെ പിടിയിലായത്.
15ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ...
കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് കവർച്ച; ഒരാൾകൂടി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അമ്പലത്തറ ബേലൂരിലെ സുരേശനാണ് അറസ്‌റ്റിലായത്. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട് പട്ടാപ്പകൽ വീട്ടിൽ കയറി...
പട്ടാപ്പകൽ ദമ്പതികളെ ആക്രമിച്ച് കവർച്ച; അന്വേഷണം ഊർജിതമാക്കി
കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ പട്ടാപ്പകൽ ആക്രമണം നടത്തി കാറും സ്വർണവും കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിലെ പ്രതികളായ മുകേഷ്, ദാമോദരൻ, അശ്വിൻ തുടങ്ങി കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ്...
































