Tag: Robin Bus
‘അതിർത്തിയിൽ നികുതി പിരിക്കാൻ അവകാശമുണ്ടെന്ന് കേരളം’; സത്യവാങ്മൂലം സമർപ്പിച്ചു
ന്യൂഡെൽഹി: ഇതര സംസ്‌ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത അഖിലേന്ത്യാ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് അതിർത്തിയിൽ നികുതി പിരിക്കാൻ സംസ്‌ഥാനത്തിന് അവകാശമുണ്ടെന്ന് കേരളം. പ്രവേശന നികുതി ചോദ്യം ചെയ്‌ത് ടൂറിസ്‌റ്റ് ബസുടമകൾ സുപ്രീം കോടതിയിൽ...
‘ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന്’ ഗണേഷ് കുമാർ
പത്തനംതിട്ട: റോബിൻ ബസ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് ഗണേഷ് കുമാർ പറഞ്ഞു....
റോബിൻ ബസ് സർവീസ് തുടങ്ങി; പരിശോധനയുമായി എംവിഡി- 7500 രൂപ പിഴ ചുമത്തി
പത്തനംതിട്ട: ഏറെ വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി. എന്നാൽ, ബസ് പത്തനംതിട്ട സ്‌റ്റാൻഡിൽ നിന്ന് പുറപ്പെട്ടു 200 മീറ്റർ എത്തും മുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്‌ഥർ എത്തി പരിശോധന നടത്തുകയും...