Sun, Oct 19, 2025
33 C
Dubai
Home Tags Rohit sharma

Tag: rohit sharma

‘സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി’; ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് രോഹിത് ശർമ

ന്യൂഡെൽഹി: അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് താരം ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്ന് രോഹിത് വ്യക്‌തമാക്കിയിട്ടുണ്ട്. നേരത്തെ, ടെസ്‌റ്റ്...

ചാംപ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിനെ രോഹിത് നയിക്കും, സഞ്‌ജു ടീമിലില്ല- മുഹമ്മദ് ഷമി തിരിച്ചെത്തി

മുംബൈ: ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരം സഞ്‌ജു സാംസൺ ഇല്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. കെഎൽ രാഹുലും ടീമിൽ വിക്കറ്റ് കീപ്പറായുണ്ട്....

‘ഗുഡ് ബൈ പറയാൻ ഇതിലും മികച്ചൊരു സമയമില്ല’; കോലിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത്ത്

ബാർബഡോസ്: ട്വിന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും. ഇനി ട്വിന്റി20 ക്രിക്കറ്റിൽ കളിക്കില്ലെന്ന് ഇരുവരും മൽസരശേഷം പ്രഖ്യാപിച്ചു. ട്വിന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിനായി...

ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് രോഹിത് ശർമ

മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്‌ഥാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്‌തമാക്കി നിയുക്‌ത നായകൻ രോഹിത് ശര്‍മ. ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യത്തില്‍ മാത്രമാണ് ശ്രദ്ധയെന്നും ആളുകള്‍ അവര്‍ക്ക് തോന്നുന്നതെല്ലാം പറയുമെന്നും അവരെ നിയന്ത്രിക്കാന്‍...

1000 റൺ തികക്കുന്ന ആദ്യ ഓപ്പണർ; പുതിയ നേട്ടം കുറിച്ച് ഹിറ്റ്‌മാൻ

മുംബൈ: ഹിറ്റ്‌മാൻ രോഹിത് ശർമയുടെ കിരീടത്തിൽ പുതിയ പൊൻതൂവൽ. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികക്കുന്ന ആദ്യ ഓപ്പണറായി മാറിയിരിക്കുകയാണ് താരം. ഇംഗ്‌ളണ്ടിനെതിരായ നാലാം ടെസ്‌റ്റിലെ ആദ്യ ഇന്നിങ്സിൽ 49 റൺസ്...

ഫിറ്റ്നസ് പരിശോധനയിൽ ‘ഹിറ്റ്’; രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലേക്ക്

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും ഒരു സന്തോഷവാർത്ത. സ്‌റ്റാർ ഓപ്പണർ രോഹിത് ശർമ്മ ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്‌റ്റ് പൂർത്തിയാക്കി. ഇക്കഴിഞ്ഞ ഐപിഎൽ മൽസരത്തിൽ കൈത്തണ്ടക്ക് പരിക്കേറ്റതിനാൽ ടെസ്‌റ്റ്...

വിവാദങ്ങള്‍ക്ക് വിട; ഓസ്ട്രേലിയന്‍ പര്യടനത്തില്‍ രോഹിത്തും ടീമിനൊപ്പം ചേരും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും മുതിര്‍ന്ന താരം രോഹിത് ശര്‍മയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യം. ഐപിഎല്‍ ഫൈനലിന് ശേഷം പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തില്‍...

മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ കീഴടക്കി തേരോട്ടം തുടങ്ങി

അബുദാബി: അനിവാര്യമായ ജയം കളിച്ചു നേടി മുംബൈ ഇന്ത്യന്‍സ്. ആദ്യ കളിയില്‍ ചെന്നൈക്ക് മുന്‍പില്‍ മുട്ടുമടക്കിയ മുംബൈ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ...
- Advertisement -