Tag: Rosewood Smuggling case Wayanad
മരംമുറി വിവാദം; മുൻ റവന്യൂ മന്ത്രിയെ ന്യായീകരിച്ച് എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മരംമുറി വിവാദത്തിൽ മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ന്യായീകരിച്ച് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. റവന്യൂ വകുപ്പ് നല്ല ഉദ്ദേശത്തോടെ പുറത്തിറക്കിയ ഉത്തരവ് ഉദ്യോഗസ്‌ഥർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് വനം...
മരം മുറിക്കൽ; വനം, റവന്യൂ മന്ത്രിമാർക്ക് എതിരെ കേസെടുക്കണം; വിഡി സതീശൻ
തിരുവനന്തപുരം: വിവാദ മരംമുറിക്കലിൽ വനം, റവന്യൂ മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം, എല്ലാ വശങ്ങളും പരിശോധിച്ചാണ്...
ഉത്തരവ് തന്റെ നിർദ്ദേശപ്രകാരം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇ ചന്ദ്രശേഖരൻ
കാസർഗോഡ്: വിവാദ ഉത്തരവിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. തന്റെ നിർദ്ദേശപ്രകാരമാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. കർഷകർ പട്ടയഭൂമിയിൽ വെച്ചുപിടിപ്പിച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ്...
വിവാദ മരംമുറി ഉത്തരവിന് പിന്നിൽ മുൻ റവന്യൂ മന്ത്രി; തെളിവുകൾ പുറത്ത്
തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദ്ദേശപ്രകാരം. ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത് മന്ത്രിയാണെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ പുറത്തുവന്നു. രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന...
മുട്ടിൽ മരംമുറി കേസ്; രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ
വയനാട്: മുട്ടിൽ മരംമുറി കേസിൽ രണ്ട് ചെക്ക്പോസ്‌റ്റ് ജീവനക്കാർക്ക് സസ്‌പെൻഷൻ. വയനാട് ലക്കിടി ചെക്ക്പോസ്‍റ്റിലെ ശ്രീജിത്ത് ഇ, പിവിഎസ് വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സിസിഎഫ് സസ്‌പെൻഡ് ചെയതത്. റോജി അഗസ്‍റ്റിൻ എറണാകുളത്തേക്ക് ഈട്ടിത്തടി...
മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരും
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നും പ്രതികൾ കോടതിയെ...
മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്‌റ്റിൻ കഴിഞ്ഞ...
മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്‌ഥിതി സംഘടനകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പട്ടയ ഭൂമിയിലെ മരംകൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്‌ഥിതി സംഘടനകൾ. 50 സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മരംമുറി അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ചിലെ റവന്യൂ വകുപ്പിന്റെ സർക്കുലറും...






































