Tag: Russia Attack_Ukraine
യുക്രൈൻ അതിർത്തിയിൽ സൈനികവിന്യാസം വർധിപ്പിച്ച് റഷ്യ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
മോസ്കോ: ബെലാറസ്, യുക്രൈൻ അതിർത്തികളിൽ റഷ്യ സൈനികവിന്യാസം വർധിപ്പിക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്. ബഹിരാകാശ സാങ്കേതികവിദ്യ കമ്പനിയായ മാക്‌സറാണ് ചിത്രങ്ങൾ പകർത്തിയത്.
റഷ്യ മേഖലകളിലുടനീളം പുതിയ സൈനിക വിന്യാസം നടന്നതിന്റെ തെളിവുകൾ ചിത്രങ്ങളിലുണ്ട്. ക്രിമിയയിലെ ഒക്റ്റിയാബ്രസ്‌കോയ്...
‘വലിയ വില കൊടുക്കേണ്ടി വരും’; യുക്രൈൻ വിഷയത്തിൽ റഷ്യക്ക് ബൈഡന്റെ മുന്നറിയിപ്പ്
വാഷിംഗ്‌ടൺ: യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹത്തിൽ റഷ്യക്ക് മുന്നറിയിപ്പുമായി യുഎസ്. സൈനിക സന്നാഹത്തെ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
യുക്രൈന്‍ വിഷയത്തിലെ അവസാന...
സൈനികർ യുക്രെയ്‌ൻ അതിർത്തിയിൽ; അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ
ലണ്ടൻ: യുക്രെയ്‌ൻ അധിനിവേശ ഭീഷണി ശക്‌തമാക്കി റഷ്യ. യുക്രെയ്‌ൻ അതിർത്തിയിൽ ബലാറസുമായി ചേർന്ന് സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചു. ഒരു ലക്ഷത്തോളം റഷ്യൻ സൈനികർ യുക്രെയ്‌ൻ അതിർത്തിക്ക് തൊട്ടടുത്ത് എത്തിയതായും റിപ്പോർട്ടുണ്ട്. യൂറോപ്പ് പതിറ്റാണ്ടുകൾക്കിടയിലെ...
യുക്രെയ്‌ൻ അധിനിവേശത്തിന് തയ്യാറായി റഷ്യ; മുന്നറിയിപ്പ് നൽകി യുഎസ്
വാഷിങ്‌ടൺ: യുക്രെയ്‌നിൽ അധിനിവേശം നടത്താനുള്ള സജ്‌ജീകരണങ്ങളെല്ലാം റഷ്യ പൂർത്തിയാക്കിയതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്. വരുന്ന ആഴ്‌ചകളിൽ തന്നെ യുക്രെയ്‌ൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡണ്ട് നിർദ്ദേശം നൽകിയേക്കുമെന്ന ആശങ്ക ശക്‌തമാകുന്നതിനിടെയാണ് യുഎസിന്റെ വെളിപ്പെടുത്തൽ.
തന്ത്രപ്രധാനമായ ആണവ...


































